Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സമ്പാളൂർ ‘ആത്മജ്വാല’ ബൈബിൾ കൺവെൻഷൻ സമാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: സമ്പാളൂർ  കൊടുങ്ങല്ലൂർ- കോട്ടപ്പുറം രൂപത, ചരിത്രപ്രസിദ്ധമായ സമ്പാളൂർ, വി.ഫ്രാൻസിസ് സേവ്യറിന്റെ തീർത്ഥാടന ദൈവാലയത്തിൽ, തിരുനാളിനോട് അനുബന്ധിച്ച്, ആരംഭിച്ച ബൈബിൾ കൺവെൻഷൻ സമാപിച്ചു.

ജപമാലയോടുകൂടി ആരംഭിച്ചു, തുടർന്ന് ദിവ്യബലി അർപ്പിക്കപ്പെട്ടു.  യുവജനങ്ങൾക്കായി നടത്തിയ പ്രത്യേക ശുശ്രൂഷയിൽ നിരവധി യുവജനങ്ങൾ പങ്കെടുക്കുകയും  അഭിഷേക നിറവിൽ സമ്പന്നരായി മടങ്ങി. ആയിരകണക്കിന് വിശ്വസികളുടെ സാന്നിധ്യത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണത്താൽ  ‘ആത്മജ്വാല’ ബൈബിൾ കൺവെൻഷൻ വിജയകരമായി സമാപിച്ചു. 

നവംബർ 24 മുതൽ ഡിസംബർ 2 വരെ നവനാൾ ദിനങ്ങൾ, രാവിലെ 6.30 നും 10.30 നും വൈകിട്ട് 6.00 നും നവനാൾ ദിവ്യബലികൾ അർപ്പിക്കപ്പെടുന്നു. 6ന് ശനിയാഴ്ച ഊട്ടുതിരുനാൾ, ഡിസംബർ 7ന് ആഘോഷമായ തിരുനാൾ ദിനം. വിശുദ്ധന്റെ എട്ടാമിടം ഡിസംബർ 14-നും പതിനഞ്ചാമിടം 21നും ആഘോഷിക്കപ്പെടും.

 

Advertisement
WhiteswanTV Footer