Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സഞ്ജുവും ചെന്നൈയും വീണു; മഞ്ഞപ്പടയെ തകർത്ത് സൺറൈസേഴ്‌സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്നലെ സ്വന്തം തട്ടകത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 10 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തത്.

തുടർച്ചയായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാൻ കൊതിച്ച ആരാധകർക്കും വൻ നിരാശയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെന്നൈയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചതും ടോപ് സ്കോററായതും സഞ്ജു സാംസണായിരുന്നു. എന്നാൽ, സഞ്ജു നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറില്‍ നേരിട്ട മൂന്നാം പന്തില്‍ സഞ്ജു മടങ്ങി.3 പന്തില്‍ 7 റൺസെടുക്കാനെ സഞ്ജുവിന് കഴിഞ്ഞൊള്ളൂ. 30 പന്തില്‍ 34 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.

Recent News

Advertisement
WhiteswanTV Footer