Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. ‘ഓപ്പറേഷൻ പിംപിൾ’ എന്ന പേരിൽ നടന്ന സംയുക്ത ഓപ്പറേഷനിലാണ് സൈന്യം ഭീകരരെ വധിച്ചത്. നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞു കയറാൻ ശ്രമം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്തെത്തി പരിശോധന നടത്തുകയും കുപ്‌വാര ജില്ലയിൽ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. തുടർന്ന് രണ്ട് ഭീകരരെ വധിച്ചു. സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം സൈന്യം പരാ‌‌ജയപ്പെടുത്തുകയായിരുന്നു. ചിനാർകോർപ്‌സിന്റെ കണക്കുകൾ പ്രകാരം പ്രദേശത്ത് കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer