Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിറിയൻ പ്രസിഡന്റിനുമേലുള്ള ഉപരോധം പിൻവലിച്ച് യുഎസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാക്കിനും ആഭ്യന്തര മന്ത്രി അനസ് ഖത്താബിനുമേലുള്ള ഉപരോധങ്ങൾ യുഎസ് പിൻവലിച്ചു. അടുത്ത ആഴ്ച വൈറ്റ് ഹൗസിൽ അഹമ്മദ് അൽ ഷറാക്കുമായി നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് തീരുമാനം.

മുന്‍പ് ഇരുവരെയും ആഗോള ഭീകരരായി യുഎസ് പ്രഖ്യാപിച്ചിരുന്നു. യുഎൻ സുരക്ഷാസമിതി ഇരുവരുടെയും ഉപരോധം പിൻവലിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി ഉണ്ടായത്. അതേസമയം ഉപരോധം പിൻവലിക്കാനുള്ള പ്രമേയത്തെ 14 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ചൈന വിട്ടുനിന്നു.

Recent News

Advertisement
WhiteswanTV Footer