Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീണ വിജയനെ പ്രതിച്ചേർത്ത് എസ്‌എഫ്‌ഐഒ കുറ്റപത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെ പ്രതിച്ചേർത്ത് എസ്‌എഫ്‌ഐഒ കുറ്റപത്രം.എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്.

സേവനം ഒന്നും നല്‍കാതെ വീണാ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പ്രോസിക്യൂഷൻ നടപടികള്‍ക്ക് കേന്ദ്ര കമ്ബനികാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചു.എംഡി ശശിധരൻ കർത്ത, സിഎംആർഎല്‍ സിജിഎം ഫിനാൻസ് പി.സുരേഷ് കുമാർ അടക്കമുള്ളവർക്കെതിരെയാണ് പ്രോസിക്യൂഷൻ അനുമതി. കമ്ബനികാര്യ മന്ത്രാലയമാണ് എസ്‌എഫ്‌ഐഒക്ക് അനുമതി നല്‍കിയത്.

സിഎംആർഎല്‍- എക്സാലോജിക്ക് ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയുള്ള എസ്‌എഫ്‌ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് പ്രോസിക്യൂഷൻ അനുമതി നല്‍കിയത്. എസ്‌എഫ്‌ഐഒയുടെ ചാർജ് ഷീറ്റില്‍ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer