ജോജു പള്ളിക്കുന്നത്ത് നിര്‍മ്മിച്ച് ഷാരോണ്‍ കെ വിപിന്‍ സംവിധാനം ചെയ്യുന്ന ഷാമന്‍ മെയ് 30 ന് തീയറ്ററുകളില്‍ എത്തും പയസ് പോള്‍,
അതുല്യ എസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു
ജീവിതത്തിലെ ഒരു ദാരുണമായ സംഭവത്തിന് ശേഷം, ഒരു സ്ത്രീ തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര ആസൂത്രണം ചെയ്യുന്നു. അവള് സ്വപ്നം കാണുന്ന പലതും യാഥാര്‍ത്ഥ്യമാകുന്നു, ഈ സ്വപ്നങ്ങളുടെ വേരുകള്‍ അന്വേഷിക്കുമ്പോള്‍, മറ്റാരോ പുറത്തു നിന്ന് തന്റെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്ന് അവള് മനസ്സിലാക്കുന്നു.’ഒരു സ്ത്രീയുടെ സ്വപ്നം മറ്റൊരു താന്ത്രിക വ്യക്തിയാല്‍ നിയന്ത്രിക്കപ്പെടുന്ന അതാണ് ചിത്രം പറയുന്നതും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതും.ചിത്രത്തിന്റെ കഥ മനീഷ് കെ സി,സംഗീതം ഒരുക്കിയത് നിഖില്‍ പ്രഭ,ക്യാമറ: റഫീഖ് റഹീം, എഡിറ്റര്‍ ജെറിന് രാജ്,പി ആര് ഓ മഞ്ജു ഗോപിനാഥ്.






