Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സബ്ജില്ലാ സ്കൂൾ കലോത്സവം; കുരുവമ്പലം സ്കൂളിനു ഒന്നാം സ്ഥാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പെരിന്തൽമണ്ണ: എൽ പി വിഭാഗത്തിൽ 58 വിദ്യാലയങ്ങൾ പങ്കെടുത്ത പെരിന്തൽമണ്ണ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ കുരുവമ്പലം എ എം എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി.

ജനറൽ വിഭാഗം , അറബിക് വിഭാഗം എന്നിവ ഉൾപ്പെടുന്ന അഗ്രിഗേറ്റ്‌ ഓവറോളിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടി . പ്രധാന അധ്യാപകൻ കെ പി സുനിൽ കുമാർ , മാനേജർ പി പി ശശി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. പുലാമന്തോൾ പഞ്ചായത്ത്‌ കലോത്സവത്തിൽ തുടർച്ചയായ മൂന്നു വർഷവും കുരുവമ്പലം എ എം എൽ പി സ്കൂൾ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്‌ എത്തിയിരുന്നത്‌.

Tags :

Recent News

Advertisement
WhiteswanTV Footer