Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: school arts festival

റവന്യൂ ജില്ലാ സ്കൂൾ കലമേള ഇന്നു മുതൽ തുടങ്ങും

കോട്ടയം: റവന്യൂ ജില്ലാ സ്കൂൾ കലാമേള ചൊവ്വാഴ്ച മുതൽ തുടങ്ങും. 25, 26, 27, 28 തീയതികളിലായി കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്. എംഡി സെമിനാരി സ്കൂളിൽ ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കോട്ടയം കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. മാമ്മൻമാപ്പിള ഹാൾ പരിസരത്തുനിന്ന്‌ എംഡി സെമിനാരി സ്കൂളിലേക്ക്‌ ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രയും ഇതോടൊപ്പം നടക്കുമെന്ന് കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, […]
Read more

സബ്ജില്ലാ സ്കൂൾ കലോത്സവം; കുരുവമ്പലം സ്കൂളിനു ഒന്നാം സ്ഥാനം

പെരിന്തൽമണ്ണ: എൽ പി വിഭാഗത്തിൽ 58 വിദ്യാലയങ്ങൾ പങ്കെടുത്ത പെരിന്തൽമണ്ണ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ കുരുവമ്പലം എ എം എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി. ജനറൽ വിഭാഗം , അറബിക് വിഭാഗം എന്നിവ ഉൾപ്പെടുന്ന അഗ്രിഗേറ്റ്‌ ഓവറോളിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടി . പ്രധാന അധ്യാപകൻ കെ പി സുനിൽ കുമാർ , മാനേജർ പി പി ശശി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. പുലാമന്തോൾ പഞ്ചായത്ത്‌ കലോത്സവത്തിൽ […]
Read more

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടു: നടിക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി. നടിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു മന്ത്രി പരാമര്‍ശം നടത്തിയത്. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണഗാനത്തിന് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാനാണ് നടിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നടി 5 […]
Read more

സ്‌കൂള്‍ കലോത്സവത്തില്‍ ഇനി ഗോത്രകലകളും

സ്‌കൂള്‍ കലോത്സവത്തില്‍ ഇനി ഗോത്രകലകളും മത്സര ഇനമാകും. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി അഥവാ പണിയനൃത്തം, ഇരുളരുടെ നൃത്തം ഇരുള നൃത്തം അഥവാ ആട്ടം പാട്ടം, പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങളാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിച്ചു. ഈ കലാരൂപങ്ങള്‍ ഉല്‍പ്പെടുത്തിയ മാന്വല്‍ പരിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഗോത്രകലകള്‍ സ്‌കൂള്‍ കലോത്സവത്തില്‍ മത്സര […]
Read more

Recent News

Advertisement
WhiteswanTV Footer