Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോടശ്ശേരി പഞ്ചായത്തിലെ എരിയകുളം സർവ്വെ തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എരിയക്കുളം അളന്ന് തിട്ടപ്പെടുത്തുവാൻ താലൂക്ക് സർവ്വെയറുടെ സംഘം എത്തി.

കോടശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ഏരിയരകുളം കുറ്റിച്ചിറ വില്ലേജ് രേഖകളിൽ ഒരു ഏക്കർ 98 സെന്റ് സ്ഥലമാണ് കുളത്തിലുള്ളത് ഈ കുളം വ്യാപകമായ കയ്യേറ്റം ഉണ്ടെന്ന് കാണിച്ച് 2016 ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും കുളം കയ്യേറ്റം ഒഴിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ല തുടർന്ന്

ചാലക്കുടി മുൻചീഫ് കോടതിയിൽ പൊതുപ്രവർത്തകൻ സുനിൽ കാരപ്പാടം കേസ് ഫയൽ ചെയ്യുകയും കോടതിയുടെ നിർദ്ദേശപ്രകാരം കുളം അളക്കുവാൻ നിർദ്ദേശമുണ്ടായത് ചാലക്കുടി താലൂക്ക് സർവേയർ മഞ്ജുവിന്റെ നേതൃത്വത്തിലാണ് ഇന്ന് സർവ്വേ നടപടികൾ നടത്തിയത് 2 സർവ്വേ കല്ലുകൾ കണ്ടെത്തുകയും വരും ദിവസങ്ങളിൽ ഡിജിറ്റൽ സർവേയിൽ കൂടി കുളത്തിന്റെ മുഴുവൻ ഭൂമിയും കണ്ടെത്താൻ സാധിക്കുമെന്ന് താലൂക്ക് സർവേയർ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer