Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Andraprdesh

മൊൻത ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങളുമായി ആന്ധ്രാ സർക്കാർ

ബെംഗളൂരു: മൊൻത ചുഴലിക്കാറ്റ് നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് നാളെ രാവിലെ കര തൊടും. ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സർക്കാർ മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ശ്രീകാകുളം ജില്ലയിൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ആന്ധ്രയിൽ 23 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രകാശം, നെല്ലൂർ, വെസ്റ്റ് ഗോദാവരി, കാക്കിനട ഉൾപ്പെടെ 7 ജില്ലകളിൽ റെഡ് അലർട്ടാണ്. ഗുണ്ടുരിലും അതീവ ജാഗ്രത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങളും […]
Read more

ഗില്ലെയ്ൻ ബാരെ സിൻഡ്രോം; ആന്ധ്രയിൽ ഒരാൾ കൂടി മരിച്ചു

ഗുണ്ടൂർ: ആന്ധ്രപ്രദേശിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരാൾ കൂടി മരിച്ചു. 45 വയസ് പ്രായമുള്ള കമലമ്മയാണ് മരിച്ചത്. പ്രകാശം ജില്ലയിലെ കൊമറോൾ മണ്ഡൽ സ്വദേശിയാണ് ഇവർ. ഗുണ്ടൂർ സർക്കാർ ജനറൽ ആശുപത്രിയിൽ ഞായറാഴ്ചയാണ് ഇവർ മരിച്ചത്. കഴിഞ്ഞ ആഴ്ച തുടക്കത്തിൽ ശ്രീകാകുളം സ്വദേശിയായ 10 വയസുകാരൻ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ലക്ഷണങ്ങളോടെ മരിച്ചിരുന്നു. ഗിഡ്ഡലൂർ സർക്കാർ ആശുപത്രിയിൽ നിന്നാണ് ഇവരെ ഗുണ്ടൂരേക്ക് എത്തിച്ചത്. ഫെബ്രുവരി 3ന് രോഗബാധ സ്ഥിരീകരിച്ച കമലമ്മ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഫെബ്രുവരി […]
Read more

തിരുവല്ലം ക്ഷേത്രത്തിൽ ദർശനം നടത്തി പവൻകല്യാൺ

തിരുവനന്തപുരം: തിരുവല്ലത്തെ പുരാതന ക്ഷേത്രം സന്ദർശിച്ച് ആന്ധ്ര പ്രദേശ് ഉപ മുഖ്യമന്ത്രിയും നടനുമായ പവൻകല്യാൺ. ബുധനാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയ പവനെ മേൽശാന്തി കുംഭം നൽകി സ്വീകരിച്ചു. തുടർന്ന് കൊടിമരചുവട്ടിൽ ധ്യാനിച്ചശേഷം ശ്രീകോവിലിലെത്തി പ്രാർത്ഥിച്ചു.നാല് വർഷം മുൻപ് ഇടുപ്പ് വേദന അനുഭവപ്പെട്ടപ്പോൾ കുടുംബാം​ഗങ്ങളാണ് കേരളത്തിലെ പരശുരാമ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കാൻ ഉപദേശം നൽകിയത്. വേദനയ്ക്ക് ശമനം ഉണ്ടായതോടെ പരശുരാമ സ്വാമിക്ഷേത്രത്തിലെത്തി കർമം പൂർത്തിയാക്കുകയായിരുന്നെന്നാണ് അറിയാൻ കഴിയുന്നത്. തുറുവള്ളം ക്ഷേത്രം കൂടാതെ മധുരയിലെ ചില ക്ഷേത്രങ്ങൾ കൂടി അദ്ദേഹം സന്ദർശിക്കും.
Read more

Recent News

Advertisement
WhiteswanTV Footer