Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവല്ലം ക്ഷേത്രത്തിൽ ദർശനം നടത്തി പവൻകല്യാൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവല്ലത്തെ പുരാതന ക്ഷേത്രം സന്ദർശിച്ച് ആന്ധ്ര പ്രദേശ് ഉപ മുഖ്യമന്ത്രിയും നടനുമായ പവൻകല്യാൺ. ബുധനാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയ പവനെ മേൽശാന്തി കുംഭം നൽകി സ്വീകരിച്ചു. തുടർന്ന് കൊടിമരചുവട്ടിൽ ധ്യാനിച്ചശേഷം ശ്രീകോവിലിലെത്തി പ്രാർത്ഥിച്ചു.
നാല് വർഷം മുൻപ് ഇടുപ്പ് വേദന അനുഭവപ്പെട്ടപ്പോൾ കുടുംബാം​ഗങ്ങളാണ് കേരളത്തിലെ പരശുരാമ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കാൻ ഉപദേശം നൽകിയത്. വേദനയ്ക്ക് ശമനം ഉണ്ടായതോടെ പരശുരാമ സ്വാമിക്ഷേത്രത്തിലെത്തി കർമം പൂർത്തിയാക്കുകയായിരുന്നെന്നാണ് അറിയാൻ കഴിയുന്നത്. തുറുവള്ളം ക്ഷേത്രം കൂടാതെ മധുരയിലെ ചില ക്ഷേത്രങ്ങൾ കൂടി അദ്ദേഹം സന്ദർശിക്കും.

Recent News

Advertisement
WhiteswanTV Footer