ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ആര്‍സിബി
ധരംശാല:ഐപിഎലില്‍ പ്ലേ ഓഫ് നിലനിര്‍ത്താനുളള നിര്‍ണ്ണായക മത്സരത്തില്‍ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.പഞ്ചാബിനെതിരായ മത്സര്ത്തില്‍ പഞ്ചാബ് കിങ്‌സിനെ 60 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.47 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സറുമടക്കം 92 റണ്‍സ് നേടിയ വിരാട് കോലിയുടെ മികവില്‍ 241 റണ്‍സ് എന്ന ലക്ഷ്യം മുന്നോട്ട് വെച്ച ബാംഗ്ലൂര്‍, പഞ്ചാബിനെ 17 ഓവറില്‍ 181 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. 23 പന്തില്‍ 55 റണ്‍സ് നേടിയ രജത് പടിദാര്‍, 27 പന്തില്‍ 46 […]
Read more

