സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bcci

ഹസ്തദാനത്തിന് കൈ നീട്ടി ജയ് ഷാ;അവഗണിച്ച് രോഹിത് ശര്‍മ്മ

ടി20 ലോകകപ്പിലെ ഇന്ത്യയുടെ കീരിട നേട്ടം രാജ്യം ആഘോഷമാക്കുകയാണ്.നായകന്‍ രോഹിതിനും കൂട്ടര്‍ക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.എന്നാല്‍ ഇതിനെല്ലാമിടയിലും ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ഹസ്തദാനം നല്‍കാന്‍ രോഹിത് വിസമ്മതിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളളുത്തിയിരിക്കുകയാണ്. റെസ്ലിങ്ങ് ഇതിഹാസം റിക്ക് ഫ്‌ലെയറെ അനുകരിച്ച് കപ്പെടുക്കാനായി രോഹിത് ശര്‍മ്മയെത്തി.നടന്നെത്തിയ രോഹിതിന് ഹസ്തദാനം നല്‍കാനായി ജയ് ഷാ കെനീട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.എന്നാല്‍ ജയ് ഷായ്ക്ക് മുഖം നല്‍കാതെ നീട്ടിയ കൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ അവഗണിച്ചതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം.ജയ് ഷായുടെ മുഖത്ത് പോലും […]
Read more

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകനോ?

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നതോടെ പുതിയ പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു.ഇപ്പോള്‍ അന്തിമമായി രണ്ട് പേരിലേക്കാണ് ചര്‍ച്ച നീളുന്നത് എന്നാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്.ഓസ്ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ലമിങ്ങുമാണ് ബിസിസിഐയുടെ മുന്‍ഗണനാ പട്ടികയിലുള്ളത്. ധനുഷ്-ഐശ്വര്യ വിവാഹമോചനം;വെളിപ്പെടുത്തലുമായി ഗായിക സൂചിത്ര ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളവരാണ്.ഫ്‌ളമിംഗ് ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക […]
Read more

സഞ്ജുവിനെ ഒഴിവാക്കാന്‍ കഴിയില്ല;പ്രതികരണവുമായി ജയ് ഷാ

ഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ.ബിസിസിഐയുടെ നിയമങ്ങള്‍ ആര്‍ക്കും പരിശോധിക്കാം. താന്‍ കണ്‍വീനര്‍ മാത്രമാണ്. ബിസിസിഐ കരാറില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് നിശ്ചയിക്കുന്നത് മുഖ്യ സിലക്ടറാണ്. അതിനാല്‍ ഈ തീരുമാനമെടുത്തത് അജിത്ത് അഗാര്‍ക്കറാണെന്നും ജയ് ഷാ പ്രതികരിച്ചു.ആര്‍ക്ക് വേണമെങ്കിലും ആഭ്യന്തര ക്രിക്കറ്റ് കളിക്കാം.ആര്‍ക്ക് വേണമെങ്കിലും കളിക്കാതിരിക്കാമെന്നും ജയ് ഷാ വ്യക്തമാക്കി. സൂപ്രീംകോടതിക്ക് നന്ദി;കെജരിവാളിന്റെ ജാമ്യത്തില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍ ശ്രേയസ് അയ്യരിനും ഇഷാന്‍ കിഷനും പകരക്കാരായി സഞ്ജു സാംസണെപോലുള്ള താരങ്ങളുണ്ടെന്നും […]

ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനോ?

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്.പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങിരിക്കുകയാണ് ബിസിസിഐ.പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ടി20 ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് സൂചന.രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടില്ലെന്നും ദ്രാവിഡിന്റെ കരാര്‍ ജൂണ്‍ മാസത്തില്‍ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. പുതിയ പരിശീലകനെ ദീര്‍ഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് തുടരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് കോച്ചുകള്‍ […]

അമ്പയറുമായി തര്‍ക്കം;സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ

ജയ്പൂര്‍:അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെയാണ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. ഐപിഎല്‍ മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക. റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്.പതിനഞ്ചാം ഓവറിലെ മുകേഷ് ശര്‍മയുടെ നാലാം പന്തില്‍ സഞ്ജു ലോങ്ങ് ഓണിലേക്ക് പറത്തിയ പന്ത് ബൗണ്ടറിയില്‍ ഷായി ഹോപ്പ് […]

മത്സരത്തിലെ കുറഞ്ഞ ഓവര്‍;രാഹുലിനും ഗെയ്ക് വാദിനും പിഴ ചുമത്തി ബിസിസിഐ

ലഖ്നൗ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിന് ശേഷം ഇരുടീമിന്റെയും ക്യാപ്റ്റന്‍മാര്‍ക്ക് നേരെ വിമര്‍ശനവുമായി ബിസിസിഐ.മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ലഖ്നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനുമെതിരെ ബിസിസിഐ പിഴശിക്ഷ വിധിച്ചത്.12 ലക്ഷം രൂപ വീതമാണ് ഇരുവര്‍ക്കും പിഴ ചുമത്തിയത്. ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ലഖ്നൗ വിജയം സ്വന്തമാക്കിയത്.ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്ത് ലഖ്നൗ […]

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.