സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

”ഇപ്പോഴത്തെ കോൺഗ്രസ്‌ പഴയ കോൺഗ്രസ്‌ അല്ല”

സി പി സുഗതൻ കോൺഗ്രസ്‌ മുക്ത ഭാരതം എന്ന കേന്ദ്ര ബിജെപി ആശയം നല്ലതാണ്. ഇപ്പോൾ പഴയ കോൺഗ്രസ്‌ പാർട്ടി നിലവിലില്ല എന്നതു കൊണ്ട് പലരും ഈ ആശയത്തോട് യോജിക്കുന്നുണ്ട്. ഇപ്പോഴത്തെ കോൺഗ്രസ്‌ പഴയ കോൺഗ്രസ്‌ അല്ല. മുസ്ലിം തീവ്രവാദികൾ, മദാമ്മയുടെയും കുടുംബത്തിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന രാജ്യവിരുദ്ധർ, ഹിന്ദു വിരുദ്ധരായ നാമധാരി ഹിന്ദുക്കൾ, രാഷ്ട്ര ദ്രോഹികൾ, എല്ലാത്തരം ക്രിമിനൽസ്. ഇങ്ങനെയുള്ളവരുടെ ഒരു കോൺഗ്രോമുളഷനാണു ഇന്നത്തെ കോൺഗ്രസ്‌. കാൽ കാശിനു കൊള്ളാത്ത, കഴിവില്ലാത്ത പൊട്ടൻ പപ്പു അതിന്റെ നേതാവും. […]
Read more

സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ല: അതാണ് കേരളത്തില്‍ തമ്പടിച്ച് കിടക്കുന്നത്; ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: തങ്ങളുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റിൽ രാപകൽ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ ജോൺ ബ്രിട്ടാസ് എം പി . പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്ര മന്ത്രി തിരുവനതപുരത്ത് ഇങ്ങനെ തമ്പടിച്ച് കിടക്കുന്നതെന്നും സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കൂടാതെ സുരേഷ് ഗോപി ബിജെപിക്കാര്‍ക്ക് തന്നെ തലവേദനയാണെന്നും , സുരേഷ് ഗോപി പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേർത്തു. […]
Read more

മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ് ആർഎസ്എസ്- ബിജെപി പ്രവർത്തകർ

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെത്തിയ മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവർത്തകനുമായ തുഷാർ ഗാന്ധിയെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ തടഞ്ഞു. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പടർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഗാന്ധിജിക്ക് ജയ് വിളിച്ച് തുഷാർ ഗാന്ധി മടങ്ങി.
Read more

അപകീർത്തി പരാമർശം, ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും

ആലപ്പുഴ: അപകീര്‍ത്തി പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കെ.സി.വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശോഭ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത് പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന്‍ ബോധപൂര്‍വ്വം നടത്തിയ ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് […]
Read more

നയത്തിൽ മാറ്റമില്ല…..

സി പി സുഗതൻ ഹിന്ദു പാർലമെന്റ് ഒരു രണ്ടാം നവോഥാന പ്രസ്ഥാനമായതു കൊണ്ട് ( സിപിഎം നവോഥാനമല്ല) അതിനും അതിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി എന്ന നിലയിൽ എനിക്കും സാമൂഹ്യ രംഗത്ത് രണ്ടു പോർമുഖങ്ങളാണുള്ളത്. (1)പോപ്പുലർ ഫ്രണ്ട് പോലുള്ള ജിഹാദി രാഷ്ട്ര വിരുദ്ധ ശക്തികളും അതിനൊപ്പം നിൽക്കുന്ന കമ്മി,/കൊങ്ങി കൂട്ടു കേട്ട് രാഷ്ട്രീയക്കാർ (2) കേരള സംഘപരിവാരിലുള്ള വയറ്റു പിഴപ്പുകാർ, അഴിമതിക്കാർ, സംഘത്തിന്റെയും, രാഷ്ട്രീയത്തിൽ മോദിയുടെയും ആദർശങ്ങൾക്ക് കടക വിരുദ്ധമായി പ്രവർത്തിക്കുന്നവർ. കൂടാതെ സംഘ പരിവാറിലെ കുശുമ്പ്കാർ (കഴിവ് […]
Read more

ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ്; 8 സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍

കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. രാഷ്ട്രീയ വൈരാഗ്യം കൊണ്ട് ഷൈജു എന്ന ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഒരു ക്ഷേത്ര ഉത്സവത്തിനിടയിലാണ് കൊടുവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘം ഷൈജുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാള്‍ സിപിഎം പ്രവര്‍ത്തകരെമർദിച്ചുവെന്നാണ് പ്രതികൾ പറയുന്നത്. ആക്രമണത്തില്‍ ഗുരുതമായി പരുക്കേറ്റ ഷൈജു ചികിത്സയില്‍ തുടരുകയാണ്. കണ്ണൂര്‍ പാനൂരില്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാഷ്ട്രീയ സംഘര്‍ഷം റിപ്പോര്‍ട്ട് […]
Read more

കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: പാനൂരില്‍ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാനൂർ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂർ പൊയിലൂർ മുത്തപ്പൻ മടപ്പുര ഉത്സവത്തിനിടെയാണ് സംഭവം. ആക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ഷൈജു ഉൾപ്പെടെ അഞ്ച് ബിജെപി പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഷൈജുവിന് വെട്ടേല്‍ക്കുകയും മറ്റ് നാല് ബി.ജെ.പി പ്രവർത്തകർക്ക് മർദനമേല്‍ക്കുകയുമായിരുന്നു. ഷൈജുവിന് തലയ്ക്കാണ് പരിക്കേറ്റത്.
Read more

പി.സി. ജോര്‍ജ്ജിന്‍റെ പ്രസംഗത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതൊന്നുമില്ല: കെ.സി.ബി.സി

കൊച്ചി: പാലാ ബിഷപ് വിളിച്ചുചേര്‍ത്ത കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധ സമ്മേളനത്തിലെ പി.സി. ജോര്‍ജ്ജിന്‍റെ പ്രസംഗത്തില്‍ മതവിദ്വേഷം വളര്‍ത്തുന്നതായ ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്ന് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ഈ സമ്മേളനം പൂർണമായും രൂപത അതിർത്തിക്കുള്ളിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, പി.ടി.എ. പ്രസിഡന്‍റുമാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു. മാരക ലഹരി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുമായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്. നാനൂറോളം പ്രമുഖര്‍ പങ്കെടുത്ത സമ്മേളനമായിരുന്നു […]
Read more

എന്റെ പാർട്ടി എന്നെ സംരക്ഷിക്കും,ബിജെപിയിൽ ചേരുന്ന പ്രശ്നം ഇല്ല’; എ പത്മകുമാർ

പത്തനംതിട്ട: ബിജെപിക്കാര്‍ തന്നെ കണ്ട് ചര്‍ച്ച നടത്തിയെന്നത് വ്യാജ വാര്‍ത്തയാണെന്ന് എ പത്മകുമാര്‍. ബിജെപിയില്‍ ചേരുന്ന ചേരുന്ന പ്രശ്‌നമില്ലെന്നും തന്റെ പാര്‍ട്ടി തന്നെ സംരക്ഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന രീതിയിലുളള വ്യജ ഫോട്ടോ പ്രചരിക്കുന്നതായി അറിഞ്ഞെന്നും എ പത്മകുമാര്‍ വ്യക്തമാക്കി. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു അതൃപ്ചി പരസ്യമാക്കി പത്മകുമാര്‍ രംഗത്ത് വന്നത്. വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തെരഞ്ഞെടുത്തതിലുള്ള അതൃപ്തി പത്മകുമാര്‍ നേരത്തെ […]
Read more

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

ലക്‌നൗ: ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ ചേർന്ന് യുപി സംഭലിൽ ബിജെപി നേതാവും ഗ്രാമമുഖ്യനായ ഗുൽഫാം സിംഗ് യാദവ് എന്നയാളെ കൊലപ്പെടുത്തി. വിഷം കുത്തിവെച്ച് കൊലപ്പെടുത്തി വെച്ചാണ് ഇവർ ഇയാളെ കൊലപ്പെടുത്തിയത്. അലിഗഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഗുൽഫാം സിംഗ് യാദവ് മരിച്ചത്. കൊലപാതകത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . കൂടാതെ ബോഡി പോസ്റ്റുമോർട്ടത്തിനായി അയച്ചു. സജീവ രാഷ്ട്രീയ പ്രവർത്തകനായ അദ്ദേഹം യാദവ് പിന്നാക്ക വിഭാഗ കമ്മീഷൻ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .കൂടാതെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, റീജിയണൽ വൈസ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.