ശോഭയുടെ ശോഭ അങ്ങ് വാരണാസിയിലും
ദേശീയതലത്തില്‍ ശ്രദ്ധേയയാവുകയാണ് ശോഭാ സുരേന്ദ്രന്‍ എന്ന വനിതാ നേതാവ്.കേരളത്തിലെ ബി ജെ പി നേതൃത്വം തീര്‍ത്തും അവഗണിച്ചിരുന്ന ശോഭാ സുരേന്ദ്രന്‍ എങ്ങിനെ ദേശീയ നേതാവായി എന്നത് സംസ്ഥാന നേതൃത്വത്തെ ആകെ അമ്പരപ്പിക്കുകയാണ്.സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്റെ കണ്ണിലെ കരടായ സുരേന്ദ്രനെ ഏതുവിധേനയും രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഒരു ഭാഗത്തുനിന്നും നടക്കുമ്പോള്‍ തന്നെയാണ് മറുഭാഗത്ത് ശോഭാ സുരേന്ദ്രന്‍ വന്‍ ശക്തിയായി മാറുന്നത്. ബി ജെ പി യുടെ തീപ്പൊരി വനിതാനേതാവ് ശോഭാ സുരേന്ദ്രന്‍ ഹിന്ദി ഹൃദയഭൂമിയിലും തീപ്പൊരിയായി മാറിയതോടെ […]
Read more