സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

സംസ്ഥാനത്ത് ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും.12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്. രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടക്കും. മൂന്ന് മണിയോടെ മണ്ഡലകേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ട്. വർണക്കടലാസുകൾ വാരിവിതരുന്ന പോപ്അപ്പുകൾക്കും വാദ്യമേളങ്ങളോടെ കൊടികള്‍ വീശി,ബലൂണുകള്‍ പറത്തി പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കും.കൃത്യം അഞ്ചിന് പരസ്യപ്രചാരണം നിര്‍ത്തും.നാളെ നിശബ്ദപ്രചാരണത്തിൻ്റെ ഒരു ദിവസം കൂടി പിന്നിട്ടാല്‍ കേരളം പോളിങ് ബൂത്തിലെത്തും.നിശബ്ദ […]
Read more

‘ബി.ജെ.പിക്ക് വോട്ടു നൽകിയാൽ മമതയുടെ ​ഗുണ്ടകളെ തലകീഴായി കെട്ടിതൂക്കാം’; അമിത് ഷാ

കൊൽക്കത്ത: കോൺ​ഗ്രസിനും തൃണമൂൽ നേതാവ് മമതാ ബാനർജിക്കും പൗരത്വ ഭേദ​ഗതി നിയമത്തിൽ തൊടാനുള്ള ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ നിയമപ്രകാരം എല്ലാ ഹിന്ദു അഭയാർഥികൾക്കും പൗരത്വം ലഭിക്കുമെന്നും ഷാ വ്യക്തമാക്കി. ബം​ഗാൾ കരന്റി​ഗിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബം​ഗാൾ മുഖ്യമന്ത്രിക്ക് അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ അതിന് സാധിക്കൂ. കഴിഞ്ഞ തവണ ഞങ്ങൾക്ക് 18 സീറ്റുകൾ നിങ്ങൾ തന്നപ്പോൾ മോദി രാമക്ഷേത്രം തന്നു. ഇത്തവണ 35 സീറ്റ് തരൂ, […]
Read more

കൃഷ്ണ കുമാറിന് പരിക്കേറ്റ സംഭവം: വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ

കൊല്ലം: കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ വിശദീകരണവുമായി അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകൻ സനല്‍. പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് സനല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കൃഷ്ണകുമാറിനെ ആക്രമിച്ചിട്ടില്ല. താൻ നിരപരാധിയാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെന്നും സനല്‍ വിശദീകരിച്ചു. സ്ഥാനാർഥിയെ സ്വീകരിച്ചെങ്കിലും കണ്ണിൽ കൊണ്ടില്ലെന്നും മനപൂര്‍വം കെട്ടിചമച്ച കേസാണെന്നും സനല്‍ പറഞ്ഞു. കൃഷ്ണകുമാറിന് പരിക്കേറ്റ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവര്‍ത്തകനായ സനലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയായിരുന്നു. കൃഷ്ണകുമാറിനെ […]

ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

യു.പിയിലെ മീററ്റിൽ ബി.ജെ.പി സ്ഥാനാർഥി അരുൺ ഗോവിലിന്‍റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയിൽ പങ്കെടുത്ത പ്രവർത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മാധ്യമപ്രവർത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്. പ്രശസ്തമായ ‘രാമായണം’ സീരിയലിൽ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാർഥി അരുൺ ഗോവിൽ. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റിൽ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനിൽ ലാഹ്രി […]

ശോഭാ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ദല്ലാള്‍ നന്ദകുമാര്‍;പണം വാങ്ങി വഞ്ചിച്ചെന്ന് ആരോപണം

കൊച്ചി:ശോഭാ സുരേന്ദ്രന്‍ ഭൂമി തരാമെന്ന് പറഞ്ഞ് പത്ത് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന് വിവാദ ദല്ലാള്‍ ടി ജി നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും എനിക്ക് ബന്ധമില്ല.ഞാന്‍ ആരുടെയും ആളല്ല.ഇവരൊന്നും ശുദ്ധഗതിക്കാരല്ല.എന്നെ കളങ്കിതനാണെന്നും ദല്ലാളാണെന്നും ആരോപിക്കുന്ന ഇവരാരും അത്ര ശുദ്ധഗതിക്കാരല്ല.വ്യക്തിപരമായ അധിക്ഷേപത്തിനെതിരെയാണ് ഞാന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.ഞാന്‍ കാട്ടുകള്ളനാണ് എന്നായിരുന്നു അനില്‍ ആന്റണിയുടെ ആരോപണം.ഇതേ ആരോപണം സുരേന്ദ്രനും ആവര്‍ത്തിച്ചു. പത്തനംതിട്ട ബി ജെ പി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെയും ബി ജെ പി സംസ്ഥാന പ്രസിഡന്റ് […]
Read more

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണം;ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം:തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് പ്രധാന ആവശ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തക ആവണി ബന്‍സാല്‍, ബംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.ജസ്റ്റിസുമാരായ വിജി അരുണ്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ […]
Read more

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്‌നിവീര്‍ പദ്ധതിയും റദ്ദാക്കും:പി ചിദംബരം

തിരുവനന്തപുരം:ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ആദ്യ പാര്‍ലമെന്റ് സെഷനില്‍ തന്നെ സിഎഎയും അഗ്‌നിവീര്‍ പദ്ധതിയും ദ്ദാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.അധികാരത്തിലെത്തിയാല്‍ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കും.യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്‌നിവീര്‍.സൈനിക വിരുദ്ധ നടപടിയാണ് അഗ്‌നിവീര്‍ എന്നും പി ചിദംബരം പറഞ്ഞു. കേരളത്തില്‍ 20 സീറ്റും യു ഡി എഫ് നേടുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.കേരളത്തില്‍ ബിജെപി മത്സരിക്കുന്നത് 16 സീറ്റുകളില്‍ ആണ്.ഇവിടെയെല്ലാം ബിജെപി യെ ജനം പിന്തള്ളും.കേരളത്തില്‍ നടക്കുന്നത് എല്‍ഡിഎഫ് […]
Read more

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനഃപൂര്‍വ്വം തിരക്ക് സൃഷ്ടിച്ച് ആക്രമണം നടത്തി:കൃഷ്ണകുമാര്‍

കൊല്ലം:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍.തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്.കഴിഞ്ഞദിവസം കൊല്ലം മുളവന ചന്തയിലെ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്.വലതു കണ്ണിനാണ് പരിക്കേറ്റത്.സംഭവത്തില്‍ പരാതി കൊടുക്കണമെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം.അത് അനുസരിച്ച് നീങ്ങുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ‘കുണ്ടറയിലെ ഒരു സ്വീകരണത്തിനിടയ്ക്ക് പെട്ടെന്ന് വലിയൊരു സംഘം ഉണ്ടായി.തിക്കും തിരക്കുമായിരുന്നു.ഉണ്ടായതാണോ ഉണ്ടാക്കിയതാണോയെന്ന് അറിയില്ല.കാരണം,അതിനു തൊട്ടുമുമ്പുണ്ടായ വേദിയില്‍ തൃശ്ശൂര്‍ പൂരത്തിലെ വീഴ്ച്ചയെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചിരുന്നു.അത്ര ഗുരുതരമായിരുന്നു […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.