സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

ഭരണപക്ഷ – പ്രതിപക്ഷ പരാതികള്‍ക്ക് മുഖംകൊടുക്കാതെ തെരഞ്ഞെടുപ്പ് കമീഷൻ

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ചൂ​ടേ​റ്റി വി​വാ​ദ ചി​ത്രം ‘കേ​ര​ള സ്റ്റോ​റി’ ദൂ​ര​ദ​ർ​ശ​ൻ പ്ര​ദ​ർ​ശി​പ്പി​ച്ചു. പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​ക​ൾ ത​ള്ളി​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ചി​ത്രം സം​പ്രേ​ഷ​ണം ചെ​യ്ത​ത്. രാ​ജ്യ​ത്തെ വ​ർ​ഗീ​യ​മാ​യി വി​ഭ​ജി​ക്കാ​നു​ള്ള സം​ഘ്​​പ​രി​വാ​റി​ന്‍റെ വി​ഷ​ലി​പ്ത അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ് ചി​ത്ര​മെ​ന്നും ദൂ​ര​ദ​ർ​ശ​ൻ തീ​രു​മാ​നം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ നേ​രി​ട്ട് അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും ക​മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. സിദ്ധാര്‍ത്ഥന്‍റെ മരണം ഇനി സിബിഐ അന്വേഷിക്കും […]
Read more

മലപ്പുറത്ത് 4 പേരുടേയും പൊന്നാനിയില്‍ 3 സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. മലപ്പുറത്ത് 10 സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ 8 സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. മലപ്പുറം മണ്ഡലത്തില്‍ 14 പേരും പൊന്നാനി മണ്ഡലത്തില്‍ 11 പേരുമാണ് പത്രിക നല്‍കിയിരുന്നത്. വിവിധ സ്ഥാനാര്‍ഥികളുടെ ഡമ്മികളുള്‍പ്പെടെ മലപ്പുറത്ത് നാല് സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളുകയും ചെയ്തു.മലപ്പുറം മണ്ഡലത്തില്‍ വസീഫ്(സി.പി.ഐ.എം), ഇ.ടി മുഹമ്മദ് ബഷീര്‍ (ഐ.യു.എം.എല്‍), അബ്ദുല്‍സലാം എം (ബി.ജെ.പി), നാരായണന്‍ പി (ബഹുജന്‍ […]
Read more

മലപ്പുറത്ത് 4 പേരുടേയും പൊന്നാനിയില്‍ 3 സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. മലപ്പുറത്ത് 10 സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ 8 സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. മലപ്പുറം മണ്ഡലത്തില്‍ 14 പേരും പൊന്നാനി മണ്ഡലത്തില്‍ 11 പേരുമാണ് പത്രിക നല്‍കിയിരുന്നത്. വിവിധ സ്ഥാനാര്‍ഥികളുടെ ഡമ്മികളുള്‍പ്പെടെ മലപ്പുറത്ത് നാല് സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളുകയും ചെയ്തു.മലപ്പുറം മണ്ഡലത്തില്‍ വസീഫ്(സി.പി.ഐ.എം), ഇ.ടി മുഹമ്മദ് ബഷീര്‍ (ഐ.യു.എം.എല്‍), അബ്ദുല്‍സലാം എം (ബി.ജെ.പി), നാരായണന്‍ പി (ബഹുജന്‍ […]
Read more

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി; 6.49 ലക്ഷം വോട്ടര്‍മാര്‍ വര്‍ധിച്ചു

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി.  2,77,49,159 വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍ 5,34,394 പേരാണ്.   ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും […]
Read more

കളം നിറഞ്ഞ് അപരന്മാര്‍; അപരന്മാര്‍ വിധി അട്ടിമറിക്കുമോ ?

നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളില്‍ അപരന്മാര്‍ കളം നിറഞ്ഞിരിക്കുകയാണ്. യു ഡി എഫിനും എല്‍ ഡി എഫിനുമാണ് വിമത ശല്യക്കാര്‍ കൂടുതലുള്ളത്. കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കും മൂന്നു വീതം അപരന്മാര്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനും എതിരെയാണ് അപരന്മാരുടെ പട. വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കുമുണ്ട് മൂന്ന് […]
Read more

‘ ദി കേരളാസ്റ്റോറി’ ബിജെപിയുടെ തെരഞ്ഞെടുപ്പായുധമോ ?

‘ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക്’ എന്ന ക്യാപ്ഷനോടെ സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ദ കേരള സ്റ്റോറി എന്ന ചിത്രം ഇന്ന് രാത്രി ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുകയാണ്. നാനാഭാഗത്തുനിന്ന് എതിര്‍പ്പിന്റെ ബുള്ളറ്റുകള്‍ പാഞ്ഞടുത്തിട്ടും, സിനിമയുടെ സംപ്രേക്ഷണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതപരിവര്‍ത്തനം നടത്തുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന ഗൗരവകരമായ വാദമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. രാഷ്ട്രീയപരമായ നേട്ടങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന സംഘപരിവാര്‍ അജണ്ടയാണ് ‘കേരള സ്റ്റോറി’യെന്നാണ് മുഖ്യമന്ത്രി ആരോപിച്ചിരുന്നത്. […]
Read more

പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് പുറത്ത്;പകരം രാമക്ഷേത്രവും രാമജന്മഭൂമിയും

ന്യൂഡല്‍ഹി:ഹയര്‍സെക്കണ്ടറി വിഭാഗം പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടി.2024-25 അധ്യയന വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് വെട്ടലും കൂട്ടിച്ചേര്‍ക്കലും നടത്തിയിരിക്കുന്നത്.പുതുക്കിയ പാഠപുസ്തകത്തിന്റെ കരട് സിബിഎസ്ഇക്ക് കൈമാറി.2006-07 ല്‍ പുറത്തിറക്കിയ ‘പൊളിറ്റിക്സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡ്ന്റ്’ എന്ന പാഠഭാഗം എട്ടിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നുള്ള 2019 ലെ സുപ്രീംകോടതി വിധിയും, രാമജന്മഭൂമി പ്രസ്ഥാനവുമാണ് പകരം ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഒരുമാസത്തിനുള്ളില്‍ പുതുക്കിയ പാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ച അഞ്ച് പ്രധാന […]
Read more

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ മോദിയുടെ അഴിമതികള്‍ പറയുന്ന വെബ്‌സെറ്റ് പുറത്ത്

മോദിയുടെ അഴിമതികള്‍ ഓരോന്നായി പറയുന്ന വെബ് സൈറ്റ് പുറത്ത്.മോദിയുടെ അഴിമതികള്‍ എന്ന തലക്കെട്ടിലാണ് വെബ്‌സെറ്റ് നല്‍കിയിരിക്കുന്നത്.വെബ്‌സെറ്റ് ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതെങ്കിലുമൊന്നില്‍ തൊട്ടാല്‍ അതില്‍ തുടങ്ങുന്ന അഴിമതിയേ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിക്കും.ഇതില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ എ യില്‍ തുടങ്ങുമ്പോള്‍ അദാനി എയര്‍പോര്‍ട്ട് അഴിമതി മുതല്‍ സെഡില്‍ അവസാനിക്കുന്ന സുബിന്‍ ഇറാനി ഭൂമി കുംഭകോണം കേസ് വരെ ഉള്‍പ്പെടും. നന്മ നിറഞ്ഞൊഴുകുന്ന ഒരു സിനിമ ബുന്ദേല്‍ഖണ്ഡ് പാക്കേജ് അഴിമതി,ഉത്തര്‍ പ്രദേശിലെ നിയമവിരുദ്ധമായ കരാറുകള്‍,കാമേംഗ് ഹൈഡ്രോ […]
Read more

കോണ്‍ഗ്രസ് വിട്ട് മണിക്കൂറുകള്‍; ഗൗരവ് വല്ലഭ് ബിജെപിയില്‍

ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്‍ നിന്ന് രാജിവെച്ച ദേശീയ വക്താവ് ഗൗരവ് വല്ലഭ് ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസ് പ്രാഥമികാംഗത്വം ഉള്‍പ്പടെ രാജിവെച്ച ഗൗരവ് മണിക്കൂറുകള്‍ക്കകമാണ് ബിജെപി പ്രവേശം നടത്തിയത്.ഡല്‍ഹി ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഗൗരവ് വല്ലഭ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.കോണ്‍ഗ്രസിന്റെ ദിശാബോധമില്ലായ്മയില്‍ അസ്വസ്ഥനെന്ന് വ്യക്തമാക്കിയായിരുന്നു ഗൗരവിന്റെ രാജി. രാഹുല്‍ ഗാന്ധിയെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് സ്മൃതി ഇറാനി സാമ്പത്തിക വിഷയങ്ങളില്‍ മോദി സര്‍ക്കാരിന് എതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ പ്രധാനിയായിരുന്നു ഗൗരവ് വല്ലഭ്.സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാനോ രാജ്യത്തിന്റെ സമ്പത്ത് വര്‍ധിപ്പിക്കുന്നവരെ ആക്ഷേപിക്കാനോ […]
Read more

രാഹുല്‍ ഗാന്ധിയെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് സ്മൃതി ഇറാനി

കല്‍പറ്റ:വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി.വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനായാണ് സ്മൃതി ഇറാനി വയനാട്ടിലെത്തിയത്.രാഹുല്‍ ഗാന്ധിയെയും ഇടത്ത് പക്ഷത്തെയും വിമര്‍ശിച്ചു കൊണ്ടുളള പ്രസംഗമായിരുന്നു സ്മ്യതി ഇറാനി നടത്തിയത്. ‘ഡല്‍ഹിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണ്, എന്താണിത്?’എന്ന് കോണ്‍ഗ്രസിനെയും ഇടതുമുന്നണിയെയും പരിഹസിച്ച് സ്മൃതി ഇറാനി ചോദിച്ചു. ‘രാഹുലിന്റെ പ്രാധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യമല്ലേ?രാഹുല്‍ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലേ?ആണെങ്കില്‍ വയനാട്ടില്‍ തമ്മില്‍ മത്സരിക്കില്ലലോ?തമിഴ്നാട്ടില്‍ സിപിഐ, സിപിഐഎം, കോണ്‍ഗ്രസ്, […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.