സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തങ്കമണി ദിവാകരൻ ബിജെപിയിൽ

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ നിന്ന് ബിജെപിലേക്ക് ചേക്കേറുന്നവരുടെ എണ്ണവും കൂ‌ടുകയാണ്.മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും എഐസിസി അംഗവുമായ കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരനാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് തങ്കമണി പാർട്ടി അം​ഗത്വം സ്വീകരിച്ചത്.കോൺഗ്രസിലുളള സ്ത്രീകൾക്ക് വേണ്ടത്ര പരി​ഗണന ലഭിക്കുന്നില്ലെന്നും കോൺഗ്രസ് സ്ത്രീകളോട് അവഗണനയാണ് കാണിക്കുന്നതെന്നും ചൂണ്ടികാട്ടിയാണ് ബിജെപി പ്രവേശനം. രാമനവമി ആഘോഷം;ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളുടെ തീയതി പുനഃക്രമീകരിച്ച് ബിസിസിഐ തന്റെ 27-ാം വയസ് മുതൽ കോൺ​ഗ്രസിൽ […]
Read more

മോദിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിന് മുകളിലേക്കെത്തിക്കുമെന്ന് ബി.ജെ.പി.

വാരാണസി : ക്ഷേത്രനഗരമായ വാരാണസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിറ്റിങ് മണ്ഡലമെന്ന നിലയ്ക്കുകൂടിയാണ് പ്രശസ്തമാകുന്നത്. 2009-ല്‍ വിജയിച്ച മുരളീ മനോഹര്‍ ജോഷിയില്‍നിന്ന് ബാറ്റണ്‍ ഏറ്റെടുത്താണ് 2014 മുതലിങ്ങോട്ട്, ഗുജറാത്തിയായ നരേന്ദ്രമോദി വാരാണസിയില്‍ മത്സരിക്കാനെത്തുന്നത്. അക്കുറി 3.72 ലക്ഷം വോട്ടിന്റെയും 2019-ല്‍ 4.8 ലക്ഷം വോട്ടിന്റെയും ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ ജയം. 2009 മുതലിങ്ങോട്ട് ബി.ജെ.പി.യെ എതിര്‍ത്ത് മത്സരിക്കുന്നത് ഇപ്പോഴത്തെ യു.പി. പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ്. 2009-ല്‍ അദ്ദേഹം സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു. 2014-ലും 2019-ലും […]
Read more

ബിജെപിയിലേക്ക് ക്ഷണം ലഭിച്ചു,നിരസിച്ചാല്‍ ഇ ഡി റെയ്ഡ്;വെളിപ്പെടുത്തലുമായി അതിഷി മര്‍ലോന

ന്യൂഡല്‍ഹി:ബിജെപിയില്‍ ചേരാന്‍ തനിക്ക് ക്ഷണം ലഭിച്ചതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി മര്‍ലേന.രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ബിജെപി ഓഫര്‍.വാര്‍ത്താ സമ്മേളനത്തിലായിരുന്നു അതിഷിയുടെ വെളിപ്പെടുത്തല്‍.തന്റെ ഏറ്റവും അടുത്ത സുഹൃത്ത് വഴിയാണ് ബിജെപി തന്നെ സമീപിച്ചത്. ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിഷി ആരോപിച്ചു. വാങ്കഡെയില്‍ തകര്‍ന്നടിഞ്ഞ് മുംബൈ;മൂന്നാം ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നുണ്ട്. കെജ്‌രിവാളിന്റെ അറസ്റ്റിലൂടെ […]
Read more

അബ്ദുള്‍സലാം വിജയിച്ചാല്‍ മൂന്നാം മോദി സര്‍ക്കാരിൽ കേന്ദ്രമന്ത്രി- ജമാല്‍ സിദ്ദീഖി

മലപ്പുറം: എം. അബ്ദുള്‍സലാം മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ചാല്‍ മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയാകുമെന്ന് ന്യൂനപക്ഷമോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷന്‍ ജമാല്‍ സിദ്ദീഖി. മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നേരിട്ടാണ് അബ്ദുള്‍സലാമിനോട് മലപ്പുറത്തെ സ്ഥാനാര്‍ഥിയാകാന്‍ ആവശ്യപ്പെട്ടത്. ജെ.പി. നദ്ദയും നരേന്ദ്രമോദിയും അബ്ദുള്‍സലാമിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങളുടെകൂടി സംരക്ഷണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നത്. സി.എ.എ. വിഷയം ഉയര്‍ത്തിക്കാട്ടി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.