സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: business news

ഗ്രാമീണ ഇന്ത്യന്‍ വനിതകളില്‍ 90 ശതമാനവും പ്രതിമാസ വരുമാനത്തിന്‍റെ ഒരു പങ്ക് സമ്പാദിക്കുന്നതിനായി മാറ്റിവെയ്ക്കുന്നു: ഡിബിഎസ് ബാങ്ക് ഇന്ത്യ സര്‍വ്വേ

കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള വനിതകളില്‍ 90 ശതമാനവും തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് സമ്പാദിക്കുന്നതിന് മാറ്റിവെയ്ക്കുന്നതായി ഡിബിഎസ് ബാങ്ക് ഹാക്ദര്‍ശകുമായി സഹകരിച്ചു നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ ഇന്ത്യയിലെ വനിതാ സംരംഭകരുടെ പ്രതീക്ഷകളേയും വെല്ലുവിളികളേയും സാമ്പത്തിക രീതികളേയും കുറിച്ചു നടത്തിയ സമഗ്ര റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 2025ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ‘വുമണ്‍ ആന്‍ഡ് ഫിനാന്‍സ്’ (ഡബ്ല്യുഎഎഫ്) പഠനം 2024-ന്‍റെ തുടര്‍ച്ചയാണ്. സാമ്പത്തിക തീരുമാനങ്ങളുടെ കാര്യത്തില്‍ […]
Read more

ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫ് എന്‍എഫ്ഒ മാര്‍ച്ച് 12 വരെ

കൊച്ചി: മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (12 മാര്‍ച്ച്) വരെ ആക്‌സിസ് മ്യൂചല്‍ ഫണ്ടിന്റെ ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര്‍ നടത്തും. എന്‍എഫ്ഒ കാലത്ത് കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നിക്ഷേപകര്‍ക്കു നേട്ടമുണ്ടാക്കുന്നതു ലക്ഷ്യമിട്ടുള്ള പദ്ധതിയാണ നിഫ്റ്റി 500 വാല്യു 50 ടിആര്‍ഐ പ്രകാരം നിക്ഷേപിക്കുന്ന ഈ ഇടിഎഫ്. ഇടിഎഫിന്റെ കുറഞ്ഞ ചെലവ് അനുപാതവും നിക്ഷേപകര്‍ക്കു ഗുണകരമാകും. മൂല്യധാഷ്ഠിത രീതിയിലുള്ള […]
Read more

റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് എന്‍എസ്ഇയില്‍ ലിസ്റ്റു ചെയ്തു

കൊച്ചി: ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലീസിങ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്‍റെ (ഐഎല്‍ & എഫ്എസ്) അടിസ്ഥാന സൗകര്യ മേഖലയ്ക്കായുള്ള നിക്ഷേപ പദ്ധതിയായ (ഇന്‍വിറ്റ്) റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്തു. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ നന്ദ് കിഷോര്‍, റോഡ്സ്റ്റാര്‍ ഇന്‍വെസ്റ്റ് മാനേജേഴ്സ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ജെ എന്‍ സിങ്, സിഇഒ ഡെന്നി സാമുവല്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആറു സംസ്ഥാനങ്ങളിലായി 685.16 […]
Read more

സ്വർണ വിലയിൽ വർധന; പവന് 360 രൂപ കൂടി

കേരളത്തിലെ സ്വർണവിലയിൽ വർധന. ഗ്രാമിന് 40 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 8,065 രൂപയും പവന് 64,520 രൂപയുമായി. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 106.90 രൂപ, 8 ഗ്രാമിന് 855.20 രൂപ, 10 ഗ്രാമിന് 1,069 രൂപ, 100 ഗ്രാമിന് 10,690 രൂപ, ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,06,900 രൂപ എന്നതാണ് നിരക്ക് എന്നിങ്ങനെയാണ് വില നിലവാരം. സംസ്ഥാനത്തെ സ്വർണ്ണ […]
Read more

സ്വർണവില മുന്നോട്ട്; പവന് 80 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8050 രൂപയും പവന് 64400 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ചുരൂപ വര്‍ധിച്ചു. ഗ്രാമിന് 6620 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്കകള്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. […]
Read more

മുത്തൂറ്റ് ഫിനാന്‍സ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025 വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025 വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള 5,700-ലധികം ടീമുകള്‍ പങ്കെടുത്ത ഈ ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എംഡിഐ) ഗുരുഗ്രാം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം) ലക്നൗ, ബിഐടിഎസ് പിലാനി ഗോവ ടീമുകളെ മികച്ച വിജയികളായി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ വിജയികളായ ടീം മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എംഡിഐ) ഗുരുഗ്രാം 5,00,000 രൂപയുടെ ഒന്നാം സമ്മാനം നേടി. […]
Read more

വനിതാ സംരംഭകരെ ആദരിക്കാനായി മുത്തൂറ്റ് ഫിന്‍കോര്‍പ് സൂപ്പര്‍വുമണ്‍ സീരീസ് 2

കൊച്ചി: രാജ്യത്തെ മുന്‍നിര എന്‍ബിഎഫ്‌സികളില്‍ ഒന്നും 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയുമായ മുത്തൂറ്റ് ഫിന്‍കോര്‍പ് വനിത സംരംഭകരെ ആദരിക്കാനായി മുത്തൂറ്റ് ഫിന്‍കോര്‍പ് സൂപ്പര്‍വുമണ്‍ സീരീസ് 2 നടത്തുന്നു. രാജ്യമെമ്പാടുമുള്ള വനിതാ സംരംഭകരെ ആദരിക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള ഈ രണ്ടാം പരമ്പരയുടെ പ്രഖ്യാപനം മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റും സിഇഒ ഷാജി വര്‍ഗീസും ചേര്‍ന്ന് നടത്തി. രാജ്യത്തെ വനിതകളെ, പ്രത്യേകിച്ച് രണ്ട്, മൂന്ന് നിര നഗരങ്ങളില്‍ നിന്നുള്ളവരെ […]
Read more

വനിത സംരംഭകർക്ക്‌ പിന്തുണയുമായി ആമസോണ്‍ ഇന്ത്യ

കൊച്ചി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആമസോണ്‍ ഇന്ത്യ വനിത സംരംഭകരുടെ രണ്ടു ലക്ഷത്തിലധികം വരുന്ന ഉല്‍പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ലഘുഭക്ഷണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, സാരികള്‍, ചര്‍മ്മ സംരക്ഷണം, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍, കായിക വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ഇന്ത്യയിലെ വനിത സംരംഭകരുടെ കഠിനാദ്ധ്വാനത്തെ അംഗീകരിക്കാൻ ലഭിക്കുന്ന അവസരമാണ് അന്താരാഷ്ട്ര വനിത ദിനമെന്നും ബിസിനസ് വളര്‍ച്ചയ്ക്ക് ഇ-കൊമേഴ്സ് ഉപയോഗിക്കുകയും പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന വനിതകളുടെ ഉല്‍പ്പന്നങ്ങള്‍ മുൻനിരയിൽ എത്തിക്കുകയാണെന്നും വനിതകളുടെ ചെറുകിട, ഇടത്തരം […]
Read more

അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

അതിസമ്പന്നരുടെ പട്ടികയില്‍ ആഗോള തലത്തില്‍ നാലാം സ്ഥാനത്ത് ഇന്ത്യ. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ നൈറ്റ് ഫ്രാങ്കിന്‍റെ ഏറ്റവും പുതിയ ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. 85,698 ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ ആണ് ഇന്ത്യയിലുള്ളതെന്നാണ് റിപ്പോർട്ടിലുളളത്. കുറഞ്ഞത് 8 കോടി രൂപയെങ്കിലും നിക്ഷേപം നടത്താന്‍ സാധിക്കുന്ന തരത്തില്‍ അധിക തുക കയ്യിലുള്ളവരെയാണ് അതിസമ്പന്നരായി കണക്കാക്കുന്നത്. നിക്ഷേപം നടത്താന്‍ സാധിക്കുന്ന രീതിയില്‍ 8 കോടി രൂപ തുകയായി പക്കലുണ്ടോ എന്നതാണ് മാനദണ്ഡമായി കണക്കാക്കുന്നത്. അതി സമ്പന്നരില്‍ 3.7 ശതമാനം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.