സോണി പുതിയ ബ്രാവിയ 8 II ക്യുഡി-ഒഎല്‍ഇഡി സീരീസ് അവതരിപ്പിച്ചു
കൊച്ചി: സോണി ഇന്ത്യ ബ്രാവിയ 8 കക സീരീസ് അവതരിപ്പിച്ചു. അത്യാധുനിക ക്യുഡി-ഒഎല്‍ഇഡി സാങ്കേതികവിദ്യയും നൂതന എഐ പ്രോസസര്‍ എക്‌സ്ആറും സംയോജിപ്പിച്ച് സമാനതകളില്ലാത്ത ചിത്ര നിലവാരവും ഓഡിയോ അനുഭവങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. ആധുനിക കാഴ്ചക്കാരനെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത ഈ അത്യാധുനിക മോഡല്‍ 164 സെ.മീ (65 ഇഞ്ച്) 139 സെ.മീ (55 ഇഞ്ച്) സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ലഭ്യമാകും. കൃത്യതയോടെ ഡേറ്റ കണ്ടെത്തി വിശകലനം ചെയ്യുകയും, തുടര്‍ന്ന് യാഥാര്‍ഥ്യമായ ചിത്രം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്ന എഐ […]
Read more

