ചാലക്കുടി നഗരസഭ പുതിയ ഭരണ സാരഥികള്‍ക്ക് ചാലക്കുടി പ്രസ് ഫോറം ആദ്യ സ്വീകരണമൊരുക്കി
തൃശ്ശൂർ: ചാലക്കുടി നഗരസഭയുടെ പുതിയ ഭരണ സാരഥികള്‍ക്ക് ചാലക്കുടി പ്രസ് ഫോറം പ്രഥമ സ്വീകരണമൊരുക്കി. നഗരത്തിലെ ഗതാഗത കുരക്കിന് അടിയന്തിര പ്രാധാന്യം നല്‍കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു അഭിപ്രായപ്പെട്ടു. പ്രസ് ഫോറം നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. നഗരസഭയുടെ ചെയര്‍പേഴ്‌സണായി സ്ഥാനമേറ്റ ആലീസ് ഷിബുവിനും, വൈസ് ചെയര്‍മാനായി സ്ഥാനമേറ്റ കെ.വി.പോളിനും നല്‍കിയ ആദ്യ സ്വീകരണ യോഗം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ് കുമാര്‍ കുഴിക്കാട്ടില്‍ അധ്യക്ഷത […]
Read more