Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: container

കപ്പൽ മുങ്ങിയ സംഭവം; വിദഗ്ധരുടെ പരിശോധന നടപടികൾ ഇന്ന് മുതൽ

കൊച്ചി: കൊച്ചി പുറം കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ ഇന്ന് വിദഗ്ധ പരിശോധന. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘമാണ് ഇന്ന് മുതൽ അടിത്തട്ടിൽ പരിശോധന നടപടികൾ തുടങ്ങുന്നത്. ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും, കപ്പൽ കമ്പനിയായ എംഎസ്‍സിയും ചേർന്നാണ് ദൗത്യം നടത്തുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘം ആദ്യം കപ്പൽ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടിൽ പരിശോധന നടത്തി മാപ്പിങ് പൂർത്തിയാക്കും. തുടർന്ന് കണ്ടെയ്നറുകൾ പുറത്ത് എടുക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇതിനും കപ്പലിലെ എണ്ണ […]
Read more

തിരുവനന്തപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി

കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നർ മാലിന്യങ്ങൾ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ അടിഞ്ഞുകൂടിക്കൊണ്ടിരിക്കുകയാണ്. ഇത് പൂർണമായും നീക്കം ചെയ്യാത്തത് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർ പറയുന്നു. കോവളം അശോക ബീച്ച്, മുക്കംകോടിമുന, ചെറിയതുറ, ചെറിയതുറ പള്ളി, പെരുമാതുറ, സെന്റ് ആൻഡ്രൂസ്, തുമ്പ, ആഴിമല, അടിമലത്തുറ, അഞ്ചുതെങ്ങ്, വർക്കല തീര പ്രദേശങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും തടിയും പഞ്ഞിക്കെട്ടുകളും മറ്റും അടിഞ്ഞിരിക്കുന്നത്. മാലിന്യങ്ങൾ നിറഞ്ഞതിനെ തുടർന്ന് പല ബീച്ചുകളിലും സഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല. കോവളത്തും ശംഖുമുഖത്തും തീരത്തോട് ചേർന്ന് കയർ കെട്ടിത്തിരിച്ച് […]
Read more

കണ്ടെയ്നറുകള്‍ തിരുവനന്തപുരം തീരത്തേക്കും; ഉള്ളിലുള്ള വസ്തുക്കള്‍ വെള്ളത്തിലേക്ക്

തിരുവനന്തപുരം: അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്. തിരുവനന്തപുരം ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂര്‍, വര്‍ക്കല, ഇടവ തീരങ്ങളിലാണ് ഇന്ന് രാവിലെ കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളില്‍ കണ്ടെയ്‌നറിനുള്ളിലെ പാഴ്‌സലുകള്‍ ഒഴുകി നടക്കുന്നതായി കോസ്റ്റല്‍ പൊലീസ് അറിയിച്ചു. വര്‍ക്കല ഇടവ മാന്ത്ര ഭാഗത്ത് തുറന്ന നിലയിലുള്ള രണ്ട് കണ്ടെയ്‌നറുകളാണ് അടിഞ്ഞിരിക്കുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വര്‍ക്കല ഈ ഭാഗത്ത് കണ്ടെയ്‌നര്‍ കണ്ടത്. ശക്തമായ തിരമാലകളില്‍ കണ്ടെയ്‌നര്‍ തകര്‍ന്ന് ഉള്ളിലുള്ള വസ്തുക്കള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer