വയനാട്ടില്‍ കിറ്റില്‍ കുരുങ്ങി കോണ്‍ഗ്രസ്; വിതരണം ചെയ്തത് ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റ്
വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തിലേക്ക് കടക്കവെ കിറ്റ് വിവാദത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്. ഒന്നല്ല, രണ്ട് തരം കിറ്റുകളാണ് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യസാധനങ്ങള്‍ പുഴുവരിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നു. കിറ്റിലുണ്ടായിരുന്ന അരി, റവ എന്നിവ ഭക്ഷ്യയോഗ്യമല്ല. ഒപ്പം ഉപയോഗിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്തതും തിരിച്ചടിയായി മാറി. മേപ്പാടി പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിനാണ്. അതിനാല്‍ത്തന്നെ വിഷയത്തില്‍ മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ട്. പുഴുവരിച്ച ഭക്ഷ്യധാന്യങ്ങളുമായി പഞ്ചായത്ത് ഓഫീസിലെത്തിയാണ് ദുരന്തബാധിതര്‍ […]
Read more

