ആറുവയസ്സുകാരിയുടെ മരണത്തില്‍ ദുർമന്ത്രവാദ ബന്ധമെന്ന് സംശയം; കൊന്നത് ശ്വാസംമുട്ടിച്ച്
കോതമംഗലം: ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടുംബത്തിലെ ആറുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ദുർമന്ത്രവാദ ബന്ധം സംശയിച്ച് പോലീസ്. സംഭവത്തിൽ കോതമംഗലം നെല്ലിക്കുഴിക്ക് സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ (33), ഭാര്യ അനീഷ (23) എന്നിവരെ പോലീസ് കസ്റ്റയിൽ എടുത്തു. കുട്ടിയുടെ രണ്ടാനമ്മ അനീഷ പിതാവ് അജാസ് ഖാന്‍ എന്നിവര്‍ക്ക് പുറമേ കൂടുതല്‍ ആളുകളുടെ ബന്ധവും സംശയിക്കുന്നുണ്ട്. ഇന്നലെ രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും അനീഷയും ഒരു […]
Read more