ചെന്നൈക്ക് ആശ്വാസം; രക്ഷകനാവാന്‍ ധോണി വരുന്നു
ചെന്നൈ: ഐപിഎല്ലിൽ തുടർ തോല്‍വികള്‍ക്കിടയിൽ ചെന്നൈയ്ക്ക് ആശ്വാസമായി ധോണി ടീമിലേക്ക് തിരിച്ചെത്തുന്നു. പരിക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാതിരുന്ന എം.എസ്. ധോണിയും ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട താരം ഡെവാൾഡ് ബ്രെവിസും പൂർണ്ണ കായികക്ഷമതയിലേക്ക് തിരിച്ചെത്തുകയാണെന്ന് റിപ്പോർട്ടുകൾ. തുടയിലെ പേശികൾക്കേറ്റ പരിക്ക് കാരണമാണ് ധോണിക്ക് സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾ നഷ്ടമായത്. വരും ദിവസങ്ങളിൽ ധോണി നിർണായകമായ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകും. ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ഇരുവരും കളിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ ധോണി നെറ്റ്‌സിൽ […]
Read more