Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: csk

ട്രെയിനിന് കല്ലെറിഞ്ഞത് ഐപിഎല്ലില്‍ ചെന്നൈ തോറ്റ വിഷമം തീര്‍ക്കാന്‍

കോഴിക്കോട്: ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പിടിയിലായ പ്രതി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ മൊഴിയിലുള്ളത് വിചിത്രമായ കാര്യങ്ങള്‍. ഐപിഎല്ലില്‍ ഇഷ്ട ടീം തോറ്റ വിഷമം തീര്‍ക്കാനാണ് താന്‍ ട്രെയിനിനുനേരെ കല്ലെറിഞ്ഞത് എന്നാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. കല്ലേറില്‍ എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യക്ക് (22) ഗുരുതരമായി പരിക്കേറ്റിരുന്നു. ധോനിയുടെ കടുത്ത ആരാധകനായ കൃഷ്ണകുമാര്‍, കഴിഞ്ഞ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റതോടെ വിട്ടീല്‍നിന്ന് വഴക്കുണ്ടാക്കി പുറത്തിറങ്ങുകയും റെയില്‍പാളത്തിന് അരികിലേക്ക് എത്തി കല്ലെടുത്ത് ട്രെയിനിന് നേരെ എറിയുകയായിരുന്നുവെന്നാണ് റെയില്‍വേ പൊലീസ് […]
Read more

തോല്‍വിക്ക് പിന്നാലെ ചെന്നൈയ്ക്ക് അടുത്ത പ്രഹരം

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ ഹൈദരാബാദിനെതിരെ ഉണ്ടായ തോല്‍വിക്ക് പിന്നാലെ ചെന്നൈയ്ക്ക് വിനയായി അടുത്ത പ്രതിസന്ധി. ഇന്നലെ മത്സരത്തിനിടെ ഉണ്ടായ യുവതാരം ആയുഷ് മാത്രെയുടെ പരിക്ക് ഗുരുതരം. ബാറ്റിംഗിനിടെ പേശി വലിവ് അനുഭവപ്പെട്ട മാത്രെ ഓടാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. സീസണിലെ മുഴുവൻ മത്സരങ്ങളും നഷ്ട്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഞ്ചാം ഓവറിലായിരുന്നു സംഭവം.രണ്ടാം റണ്ണിനായി ഓടുന്നതിനിടെ മാത്രെയുടെ കാലിൽ പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. വേദന വകവെക്കാതെ ബാറ്റിംഗ് തുടരാൻ താരം ശ്രമിച്ചെങ്കിലും തൊട്ടടുത്ത ഓവറിൽ തന്നെ പുറത്തായി. മികച്ച ഫോമിലായിരുന്ന യുവതാരത്തെ […]
Read more

സഞ്ജുവും ചെന്നൈയും വീണു; മഞ്ഞപ്പടയെ തകർത്ത് സൺറൈസേഴ്‌സ്

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്നലെ സ്വന്തം തട്ടകത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 10 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഹെന്‍റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തത്. തുടർച്ചയായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാൻ കൊതിച്ച ആരാധകർക്കും […]
Read more

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡിജെയ്‌ക്കെതിരേ പരാതിയുമായി സിസ്കെ

ബെംഗളൂരു: ഐപിഎൽ ആവേശങ്ങൾ കത്തിപ്പടരുകയാണ്. ഇപ്പോഴിതാ, ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഡിജെയ്‌ക്കെതിരേ പരാതി നൽകിയിരിക്കുകയാണ് സിസ്കെ. മത്സരത്തിനിടയിൽ ദോശ, ഇഡ്ലി, സാമ്പാർ, ചട്ണി എന്ന ഗാനത്തിന്റെ ട്രാക്ക് പ്ലേ ചെയ്തതിനെതിരെയാണ് സിഎസ്‌കെ പരാതി നൽകിയിരിക്കുന്നത്. ഏപ്രിൽ അഞ്ചിനായിരുന്നു സിസ്കെയും ബെംഗളൂരുവും തമ്മിലുള്ള മത്സരം നടന്നത്. കഴിഞ്ഞ ഐപിഎൽ സീസണിൽ, ചെന്നൈയിൽ നടന്ന ഒരു മത്സരത്തിന് മുമ്പ് ആർസിബി വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ഇതേ പാട്ട് പാടിയത് വിവാദമായിരുന്നു.സാധാരണയായി ഡിജെകൾ ഹോം ടീമിനെ […]
Read more

ചെന്നൈയ്ക്ക് തിരിച്ചടി; ഖലീല്‍ അഹമ്മദിന് മത്സരങ്ങള്‍ നഷ്ടമായേക്കും

ചെന്നൈ: ഐപിഎല്‍ 2026 സീസണിലെ മത്സരങ്ങൾ ആവേശകരമായി മുൻപോട്ട് പോകുന്നതിനിടയിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി. ചെന്നൈ പേസര്‍ ഖലീല്‍ അഹമ്മദിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ട്ടമാകും. ഏപ്രില്‍ 14ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിനിടെയേറ്റ ഗുരുതരമായ പരിക്കാണ് താരത്തിന് വിനയായത്. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് 10 മുതല്‍ 12 ആഴ്ച വരെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ഈ സീസണില്‍ താരം ഇനി കളിക്കില്ലെന്ന് ഉറപ്പായി. കൊൽക്കത്തയുമായ നടന്ന മത്സരത്തിലെ അവസാന ഓവർ എറിഞ്ഞ […]
Read more

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ സഞ്ജു ചേട്ടന്റെ മാസ് എന്‍ട്രി

ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാനിൽ നിന്നും ചെന്നൈയുടെ മഞ്ഞ കുപ്പായത്തിലേക്ക് ചേക്കേറിയ ചേട്ടന്റെ തകർപ്പൻ ബാറ്റിങ്ങിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. പക്ഷെ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടക്കം കടക്കാതെ ചേട്ടൻ ആരാധകരെ നിരാശപ്പെടുത്തി. പിന്നീടുള്ള രണ്ട് മത്സരങ്ങളും സഞ്ജുവിന്റെ തിരിച്ചുവരവായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 115 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ ടോപ് സ്കോററായ സഞ്ജു ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 48 റണ്‍സുമായി വീണ്ടും ചെന്നൈയുടെ ടോപ് സ്കോററായി മാറി. ചേട്ടൻ ചെന്നൈയിലേക്ക് എത്തിയതോടെ പലരും മഞ്ഞ കുപ്പായത്തിന്റെ […]
Read more

വിജയം തുടരാന്‍ ചെന്നൈ, ആദ്യ ജയത്തിനായി കൊല്‍ക്കത്ത

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. തുടർ തോൽവികൾക്ക് ശേഷം സഞ്ജുവിന്‍റെ സെഞ്ചുറി കരുത്തില്‍ ഡൽഹിക്കെതിരെ നേടിയ തകർപ്പൻ ജയം സിഎസ്‌കെയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അതെ ജയം തുടരാനാണ് ചെന്നൈ ഇന്നിറങ്ങുന്നത്. മറുവശത്തു ആദ്യ ജയം തേടിയാണ് കൊൽക്കത്ത ഇറങ്ങുന്നത്. പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് കൊൽക്കത്ത. എന്നാൽ, കൊല്‍ക്കത്തയുടെ സുനിൽ നരെയ്‌നെതിരെ സഞ്ജുവിന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ പൂട്ടാൻ കൊല്‍ക്കത്ത പവര്‍ […]
Read more

സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനെ തേടി ചരിത്ര നേട്ടം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തകര്‍പ്പന്‍ സെഞ്ചുറി നേടിയതിനു പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. 56 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് അടിച്ചെടുത്തത്. നേരത്തെ കെ.എല്‍ രാഹുല്‍ പഞ്ചാബ് കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കായി ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്ക് സഞ്ജു ചേക്കേറിയതോടെ ഏറെ പ്രതീക്ഷയിലായിരുന്നു […]
Read more

ആദ്യജയം മോഹിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

ചെന്നൈ: തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ആദ്യ ജയം തേടി ചെന്നൈ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ ഇറങ്ങും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഏഴരയ്ക്കാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ ഒറ്റ റണ്‍ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന ലക്ഷ്യം. അക്‌സര്‍ പട്ടേലും ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്‌സുംകൂടി ചേരുമ്പോള്‍ ഡല്‍ഹിയുടെ സ്‌കോറിംഗ് നിര ശക്തമാണ്. കെ എല്‍ രാഹുല്‍ കൂടി ഫോമിലേക്ക് എത്തിയതോടെ ഡല്‍ഹി കൂടുതല്‍ അപകടകാരികളാണ്.കുല്‍ദീപ് യാദവ്, ലുംഗി എന്‍ഗിഡി, ടി നടരാന്‍, മുകേഷ് […]
Read more

സഞ്ജു സാംസൺ യുവരാജ് സിങിനെ പോലെ: വീരേന്ദര്‍ സെവാഗ്

രാജസ്ഥാനിൽ നിന്നും വമ്പൻ ട്രേഡില്‍ സിഎസ്‌കെയിലെത്തിയ ചേട്ടന്റെ ബാറ്റിംഗ് കാണാൻ ആരാധകർ ഏറെ കാത്തിരിപ്പിലായിരുന്നു. എന്നാൽ,കളിച്ച മൂന്ന് മത്സരങ്ങളിലും സഞ്ജു രണ്ടക്കം കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ ആറ്, രണ്ടാം മത്സരത്തിൽ ഏഴ്, മൂന്നാം മത്സരത്തിൽ എട്ട് എന്നിങ്ങനെ വെറും 22 റണ്‍സ് മാത്രമാണ് താരത്തിന് ഇതുവരെ സിഎസ്കെയ്ക്കായി സമ്പാദിക്കാനായത്. ഈ സാഹചര്യത്തിൽ ശേഷം ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ഉപദേശവുമായി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രംഗത്ത് എത്തിയിരിക്കുകയാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix