Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death news

വിടവാങ്ങിയത് ജനകീയ നേതാവ്; കേരള കോൺഗ്രസ് നേതാവ് വി.എം തോമസ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും കല്ലറയുടെ മുൻ ജനപ്രതിനിധിയുമായ വി.എം. തോമസ് (74) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കേരള കോൺഗ്രസിന്റെ കരുത്തനായ സംഘാടകനും കല്ലറയുടെ വികസന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. ദീർഘകാലം കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന അദ്ദേഹം, കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിൽ മികച്ച ജനകീയ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാട് പാർട്ടിക്കും കല്ലറയിലെ പൊതുസമൂഹത്തിനും വലിയൊരു നഷ്ടമാണ്. സംസ്കാര ചടങ്ങുകൾ:ഭൗതിക ശരീരം 21-01-2026 […]
Read more

ഏറ്റുമാനൂരിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് സമീപം കോവിൽപാടം റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശിയായ യുവാവാണ് മരിച്ചത്. കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഇയാൾ നേരത്തെ അറിയിച്ചിരുന്നതായാണ് വിവരം. സയനൈഡ് ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് പരിസരവാസികൾ ഉൾപ്പെടെയുള്ളവർ വിവരം അറിയുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി […]
Read more

കൊല്ലം സായ് ഹോസ്റ്റലിലെ വിദ്യാർഥിനികൾ ജീവനൊടുക്കിയ സംഭവം: വിശദ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ

കൊല്ലം: സായ് ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത്. കോഴിക്കോട് കടലുണ്ടി സ്വദേശിനിയും പ്ലസ് ടു വിദ്യാർഥിനിയുമായ സാന്ദ്രയുടെ മാതാപിതാക്കളാണ് അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സായ് സെന്ററിലെ അധ്യാപകന്റെ പങ്ക് അന്വേഷിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഇരുവരുടെയും മരണവിവരം പുറത്തറിയുന്നത്. പതിവ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഇരുവരും എത്താത്തതിനെ തുടർന്ന് സഹ വിദ്യാർഥികൾ ഹോസ്റ്റൽ മുറിയിലെത്തി. […]
Read more

ഗണിത വിസ്മയം ‘കുഞ്ഞ് സാർ’ വിടവാങ്ങി; നീലൂരിന്റെ പ്രിയ ഗുരുനാഥന് വിട

കോട്ടയം: പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് കണക്കിന്റെ സൂത്രവാക്യങ്ങൾ ഹൃദ്യസ്ഥമാക്കിക്കൊടുത്ത പ്രിയ അധ്യാപകൻ നീലൂർ പുതിയിടത്ത് മാത്യു തോമസ് (82) അന്തരിച്ചു. ‘കുഞ്ഞ് സാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം അഞ്ചര പതിറ്റാണ്ടിലേറെക്കാലം നീണ്ട അധ്യാപന ജീവിതത്തിലൂടെ മൂന്ന് തലമുറകളെയാണ് ഗണിതശാസ്ത്രത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്. കണക്കിനെ ‘പാൽപായസമാക്കിയ’ അധ്യാപകൻ നീലൂർ സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായിരുന്ന കുഞ്ഞ് സാർ, കണക്കിനെ ഭയപ്പെട്ടിരുന്ന കുട്ടികളെപ്പോലും ഉയർന്ന മാർക്ക് വാങ്ങാൻ പ്രാപ്തരാക്കിയിരുന്നു. കണക്ക് പാൽപായസം പോലെ ലളിതമായി പഠിപ്പിക്കുന്ന […]
Read more

മുതിർന്ന കോൺഗ്രസ് നേതാവ് സി.എസ്. ജോസഫ് നിര്യാതനായി; സംസ്‌കാരം വ്യാഴാഴ്ച

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ സി.എസ്. ജോസഫ് (95) നിര്യാതനായി. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ദീർഘകാലം കെപിസിസി മെമ്പറായും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക സഹകാരികളിൽ ഒരാളായ സി.എസ്. ജോസഫ്, ബാങ്ക് പ്രസിഡന്റ് എന്ന നിലയിൽ മേഖലയിലെ സഹകരണ മേഖലയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്. വിവിധ സാമൂഹ്യ- സാംസ്‌കാരിക സംഘടനകളുടെ […]
Read more

ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു

ഹൃദയാഘാതത്താൽ കണ്ണൂർ സ്വദേശി കുവൈറ്റിൽ മരിച്ചു. കണ്ണൂർ അഴിക്കോട് സ്വദേശി ​ഗിരീഷ്കുമാർ ആണ് മരിച്ചത്. 30 വര്‍ഷത്തിന് ശേഷം ജോലി അവസാനിപ്പിച്ച് നാട്ടിൽ എത്തിയതായിരുന്നു. രണ്ട് മാസം മുൻപാണ് കുവൈറ്റിൽ തിരിച്ചെത്തിയത്. . ഭാര്യ : ശ്രീഷ ഗിരീഷ്, മക്കള്‍ : കൃഷ്ണ ഗിരീഷ്, വൈഷ്ണ ഗിരീഷ്.
Read more

ആള്‍ദൈവം നിത്യാനന്ദയുടെ മരണവാര്‍ത്ത തള്ളി അനുയായികള്‍

ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദയുടെ മരണവാര്‍ത്ത തള്ളി അനുയായികള്‍. നിത്യാനന്ദ പൂര്‍ണ ആരോഗ്യത്തോടെ സുരക്ഷിതനായി ഇരിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. മാര്‍ച്ച് 30ന് അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയുടെ ലൈവ് സ്ട്രീമിങ് ലിങ്കും കൈലാസ പ്രതിനിധികള്‍ പുറത്തുവിട്ടു. നിത്യാനന്ദയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി 2022-ൽ ജീവത്യാഗം ചെയ്‌തെന്ന്നിത്യാനന്ദയുടെ സഹോദരിയുടെ മകനും ഏറ്റവുമടുത്ത അനുയായിയുമായ സുന്ദരേശ്വരനാണ് വെളിപ്പെടുത്തൽ നടത്തിയത്.
Read more

Recent News

Advertisement
WhiteswanTV Footer