സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dhanush

ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം; ധനുഷിന്റെ വക്കീൽ നോട്ടീസ്

തമിഴ് നടൻ ധനുഷും നടി നയൻതാരയും തമ്മിലുള്ള താരപ്പോരിൽ പുതിയ സംഭവ വികാസങ്ങൾ. കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ളിക്സിലൂടെ ‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററി പുറത്തുവന്നത്. ഇതിന് മുന്നോടിയായി നയൻതാര ധനുഷിനെതിരെ വിമർശനം ഉന്നയിച്ച് കത്ത് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകൻ നയൻതാരയ്ക്കെതിരെ നോട്ടീസയച്ചത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് നോട്ടീസിലെ ഉള്ളടക്കം. ഇല്ലെങ്കിൽ പ്രത്യാഘാതം 10 കോടി […]
Read more

നയൻതാരക്കെതിരെ ശക്തമായ സൈബർ ആക്രമണം

നടി നയൻതാരക്കെതിരെ സൈബർ ആക്രമണം രൂക്ഷം. നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നയൻ‌താര ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് . ധനുഷിനെ വിമർശിച്ചുകൊണ്ടുള്ള നയൻതാരയുടെ കത്ത് ഇന്നലെ പുറത്തു വന്നിരുന്നു. തുടർന്ന് നയൻതാരയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ധനുഷിനെ ന്യായീകരിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. നയൻ‌താര നെറ്റ്ഫ്ലിക്സിന് സ്വന്തം സ്വകാര്യത പണത്തിനായി വിൽക്കുമ്പോൾ അതിൽ ഉൾപ്പെടുത്തുന്ന നാനും റൗഡി താൻ എന്ന സിനിമയുടെ ബിഹൈൻഡ് ദി സീൻ വീഡിയോക്ക് നിർമാതാവായ […]
Read more

‘ധനുഷ് പ്രതികാരദാഹി’: ആരാധകരെ ഞെട്ടിച്ച് നയന്‍താരയുടെ പരസ്യ വിമര്‍ശനം

നടന്‍ ധനുഷിനെതിരെ ഗുരുതര ആരോപണവുമായി നയന്‍താര. തനിക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവനുമെതിരെ ധനുഷ് പ്രതികാരം തീര്‍ക്കുകയാണെന്ന് നയന്‍താര ആരോപിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന തുറന്ന കത്തിലാണ് ധനുഷിനെതിരെ നടി ആരോപണമുന്നയിച്ചിരിക്കുന്നത്. ധനുഷ് പ്രതികാരദാഹിയാണെന്ന് നയൻതാര കത്തിൽ പറയുന്നു. Beyond the Fairy Tale എന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്ന് നയന്‍താര പറയുന്നു. വിഘ്നേശ് സംവിധാനം ചെയ്ത് നയന്‍താര പ്രധാന കഥാപാത്രത്തെ […]
Read more

തമിഴകത്തിന് ഉണര്‍വേകാന്‍ ധനുഷിന്റെ രായാനെത്തുന്നു

തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥയാണ് തമിഴ് സിനിമ നിലവില്‍ കടന്നു പോകുന്നത്.2024 നിലവില്‍ അത്ര മികച്ച വര്‍ഷമല്ല തമിഴകത്തിന്.അന്യഭാഷയില്‍ നിന്ന് എത്തുന്ന വന്‍ ചിത്രങ്ങളാണ് തമിഴിലും പണംവാരുന്നത്.ഇന്ത്യന്‍ 2വും പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാതിരിക്കുമ്പോള്‍ തമിഴകത്തിന് പുതു ജീവനാകാന്‍ രായനെത്തുകയാണ്. ജൂലൈ 26നാണ് ധനുഷ് നായകനായ ചിത്രം രായന്റെ പ്രദര്‍ശനത്തിന് എത്തുകയെന്ന് പ്രഖ്യാപിച്ചിരുന്നു. ധനുഷ് നായകനായി വേഷമിടുന്ന പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്ന പുതിയൊരു പോസ്റ്ററും ചിത്രത്തിന്റേതായി പുറത്തുവിട്ടിട്ടുണ്ട്.കേരളത്തില്‍ രായന്‍ ഗോകുലം മൂവീസ് തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. […]
Read more

ധനുഷ്-ഐശ്വര്യ വിവാഹമോചനം;വെളിപ്പെടുത്തലുമായി ഗായിക സൂചിത്ര

ചെന്നൈ:തെന്നിന്ത്യന്‍ സിനിമ ലോകത്ത് വേര്‍പിരിയല്‍ വാര്‍ത്തകള്‍ സജീവമാകുകയാണ്.അതിനിടയ്ക്ക് നടനും സംവിധായകനുമായധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുളള വേര്‍പിരിയല്‍ വാര്‍ത്തകളില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഗായിക സുചിത്ര.ചാനല്‍ കുമുദം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്.2022 ജനുവരിയില്‍ വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ഏപ്രില്‍ 8നാണ് ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. ട്രാക്കില്‍ കെട്ടിപ്പിടിച്ചു നിന്നു;ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹബന്ധം തകരാന്‍ കാരണം ദാമ്പത്യത്തിനിടെ […]
Read more

രായനിലെ ഗാനം പുറത്തിറങ്ങി

ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് രായൻ. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. രായനിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ടത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രായനില്‍ അവസരം നല്‍കിയതിന് നന്ദി പറയുന്നതായും അപര്‍ണാ ബാലമുരളി എഴുതുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ […]
Read more

രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് താമസം;നിയമപരമായി വേര്‍പിരിയാനൊരുങ്ങി ധനുഷും ഐശ്വര്യയും

ചെന്നൈ:നടനും സംവിധായകനുമായ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞ വാര്‍ത്തകള്‍ വലിയ ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.എന്നാല്‍ 2 വര്‍ഷങ്ങള്‍ക്കിപ്പുറം നിയമപരമായി വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി.ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.ഒന്നിക്കാനുള്ള പല വഴികളില്‍ നടന്ന ചര്‍ച്ചകള്‍ ഫലത്തിലാകാത്തിനെ തുടര്‍ന്നാണ് തീരുമാനം. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് പുറത്ത് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.