DRDOയിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ; പ്രതിമാസം 37,000 രൂപ ലഭിക്കും
പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന് (ഡിആർഡിഒ) കീഴിലുള്ള ബെംഗളൂരുവിലെ മൈക്രോവേവ് ട്യൂബ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 37,000 രൂപ സ്‌റ്റൈപ്പൻഡും എച്ച്ആർഎയും ലഭിക്കും. ഒക്ടോബർ 15-നാണ് അഭിമുഖം നടക്കുക. രണ്ട് വർഷത്തേക്കാണ് പ്രാഥമിക നിയമനമെങ്കിലും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി പരമാവധി നാല് വർഷം വരെ ദീർഘിപ്പിക്കാൻ വ്യവസ്ഥയുണ്ട്. ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് […]
Read more