‘വിൻ സി’ എന്ന് വിളിച്ചത് മമ്മൂക്കയല്ല’ പേരുമാറ്റത്തില്‍ വെളിപ്പെടുത്തലുമായി വിന്‍സി അലോഷ്യസ്
കൊച്ചി: രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2023-ലെ സംസ്ഥാന അവാർഡ് ലഭിച്ചതിന് പിന്നാലെ നടി വിന്‍സി അലോഷ്യസ് തൻ്റെ പേരിൽ മാറ്റം വരുത്തിയിരുന്നു. വിന്‍സി സോഷ്യല്‍ മീഡിയയില്‍ പേര് വിന്‍ സി (Win c) എന്നാക്കിയാണ് മാറ്റിയത്. പേര് മാറ്റാനുളള കാരണവും നടി വ്യക്തമാക്കിയിരുന്നു. അവാര്‍ഡ് നേട്ടത്തിന് അഭിനന്ദിച്ച് മമ്മൂക്ക വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശത്തില്‍ അങ്ങനെ വിളിച്ചുവെന്നാണ് വിന്‍സി പറഞ്ഞിരുന്നത്. എന്നാല്‍ അന്ന് താന്‍ മമ്മൂട്ടിയെന്ന് കരുതി മെസേജ് അയച്ചത് മറ്റാര്‍ക്കോ ആണെന്ന് വെളിപ്പെടുത്തുകയാണ് വിന്‍സി. പരിചയത്തിലുള്ള […]
Read more

