ഷാരുഖ് ഖാൻ്റെ ആസ്തി 7300 കോടി: സിനിമാമേഖലയിലെ സമ്പന്നരുടെ പട്ടിക പുറത്ത്
സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന മേഖലയാണ് സിനിമാമേഖല. ബിഗ്ബജറ്റ് സിനിമയ്ക്കും താരങ്ങളുടെ പ്രതിഫലമായും മറ്റും വലിയ തുകയാണ് സിനിമാമേഖലയിൽ വിനിയോഗിക്കുന്നത്. ഇത്തരത്തിൽ സിനിമാലോകത്തെ ഏറ്റവും സമ്പന്നനായ നടൻ ആരെന്ന് അറിയാൻ ഏവർക്കും കൗതുകമായിരിക്കും. ഷാരൂഖ് ഖാൻ ആണ് ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും സമ്പന്നൻ. 7300 കോടിയുടെ ആസ്‍തിയാണ് ബോളിവുഡിൻ്റെ കിരീടം വെയ്ക്കാത്ത രാജാവിൻ്റെ പ്രതിഫലം. ഷാരൂഖിന് ഒരു സിനിമയ്‍ക്ക് 250 കോടി രൂപയ്‍ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാനുളള […]
Read more

