ഒരു യുഗം അവസാനിക്കുന്നു; എംടിവിയുടെ 5 ഐക്കണിക് സംഗീത ചാനലുകൾ അടച്ചുപൂട്ടുന്നു
നാല് പതിറ്റാണ്ടുകളോളം സംഗീതലോകത്തെയും യുവസംസ്കാരത്തെയും അടക്കിഭരിച്ച എംടിവി അതിന്റെ അഞ്ച് സംഗീത ചാനലുകൾക്ക് താഴിടുന്നു. യൂട്യൂബും, സ്പോട്ട്ഫൈ, ടിക് ടോക്കുമെല്ലാം ആളുകൾക്കിടയിൽ തരംഗമായതോടെയാണ് കാഴ്ചക്കാർ ടിവി വിട്ടതാണ് സംഗീത ചാനലുകൾക്ക് തിരിച്ചടിയായത്. 2025 ഡിസംബർ 31-ഓടെ എംടിവി മ്യൂസിക്, എംടിവി 80സ്, എംടിവി 90സ്, ക്ലബ് എംടിവി, എംടിവി ലൈവ് എന്നി ചാനലുകൾ സ്ഥിരമായുള്ള സംപ്രേഷണം നിർത്തുമെന്ന് മാതൃകമ്പനിയായ പാരാമൗണ്ട് ഗ്ലോബൽ അറിയിച്ചു. ഇതോടെ, സംഗീത പ്രേമികൾക്ക് അവരുടെ പ്രിയപ്പെട്ട റെട്രോ ഹിറ്റുകളും, തത്സമയ കച്ചേരികളും, ക്ലാസിക് […]
Read more

