കൊടും ചൂട്; പകല്‍പ്പൂരവും ആന എഴുന്നള്ളിപ്പും ഉപേക്ഷിക്കുകയോ സമയം മാറ്റുകയോ വേണം
തൃശൂർ: ഉഷ്ണതരംഗം മൂലം തൃശൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ശിഖ സുരേന്ദ്രൻ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഉഷ്ണതരംഗസാധ്യതയ്ക്കുള്ള ഓറഞ്ച് അലർട്ട് അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ നിയന്ത്രണങ്ങൾ മറ്റ് മേഖലകളിലും ബാധിക്കും. അതികഠിനമായ ചൂടാണ് കേരളത്തിലെങ്ങും അനുഭവപ്പെടുന്നത്. പാലക്കാട് 40.2 ഡിഗ്രി സെൽസ്യസ് ചൂട് രേഖപ്പെടുത്തി. കൊല്ലം, കണ്ണൂർ കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകളിൽ ചൂട് 37 ഡിഗ്രിയാണ്. അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത […]
Read more

