Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: food

കടലിലെ മീൻ വിഷമാകുമ്പോൾ; അറിയണം ഇക്കാര്യങ്ങൾ

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് മത്സ്യ വിഭവങ്ങൾ കഴിച്ച രണ്ട് പേർ മരിക്കുകയും ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന വാർത്തകൾ വൈറലായിരുന്നു. ഇതാദ്യമായിട്ടല്ല ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നത്. ഈ സംഭവം നടന്നെന്ന് പറയുന്ന ഹോട്ടലിൽ നിന്ന് അന്നേ ദിവസം മറ്റനേകം ആളുകളും ഭക്ഷണം കഴിച്ചിരുന്നു. അപ്പോൾ എന്താണ് സംഭവിച്ചത്? കണവയും ഞണ്ടും ജീവനെടുക്കുമോ? ചെമ്മീൻ കഴിച്ചാൽ വയറിന് പണി കിട്ടുമോ? കക്കയ്ക്കൊപ്പം നാരങ്ങാനീരോ വെള്ളമോ കുടിച്ചാൽ മരിച്ചു പോകുമോ? അങ്ങനെ […]
Read more

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജ്യൂസുകൾ ഉണ്ടാക്കാനുപയോ​ഗിക്കുന്ന പഴങ്ങളുടെ ​ഗുണനിലവാരം പരിശോധിക്കും. രജിസ്‌ട്രേഷനോ,​ പ്രവർത്തനാനുമതിയോ ഇല്ലാത്ത ജ്യൂസ് കടകൾക്ക് പിഴയടക്കം ചുമത്താനാണ് തീരുമാനം. ജ്യൂസിനും ചായയ്ക്കും മറ്റും ഉപയോ​ഗിക്കുന്ന വെള്ളത്തിന്റെ ​ഗുണനിലവാരവും അത് എവിടെ നിന്നാണ് വാങ്ങുന്നതെന്നുമെല്ലാം സ്പെഷ്യൽ സ്ക്വാഡുകൾ പരിശോധിക്കും
Read more

ബാച്ചിലേഴ്സിന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന “കുക്കർ മത്തി” ഒന്ന് ട്രൈ ചെയ്തു നോക്കൂ

മത്തി എന്നും മലയാളികളുടെ വീക്നസ് ആണ്. മത്തി കറി മുതൽ മത്തി പീരയും മത്തി പൊരിച്ചതും വരെ ട്രൈ ചെയ്ത മടുത്തിരിക്കുന്നവരാകും നമ്മൾ. എന്നാൽ ബാച്ചിലേർസിന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ സ്വാദിഷ്ടമായ “കുക്കർ മത്തി” ഒന്ന് ട്രൈ ചെയ്ത നോക്കിയാലോ. ചേരുവകൾ 1. വെളുത്തുള്ളി 2. ഇഞ്ചി 3. പച്ചമുളക് 4. പെരുംജീരകം 5. കുരുമുളക് പൊടി- 2 ടീസ്പൂൺ 6. മുളക് പൊടി – 1 ടേബിൾ സ്പൂൺ 7. മഞ്ഞൾപൊടി- 3/4 സ്പൂൺ 8. […]
Read more

തെരുവിൽ കഴിയുന്നവർക്ക് സ്കൗട്ട് ആൻഡ് ഗൈഡ് പൊതിച്ചോറ് വിതരണം നടത്തി

മലപ്പുറം: കക്കോവ് നഗരത്തിലെ പാതയോരങ്ങളിൽ ഭക്ഷണം കിട്ടാതെ കഴിയുന്നവർക്ക് ആശ്വാസമായി കക്കോവ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ പൊതിച്ചോർ പദ്ധതി ഒരുക്കി. മാസത്തിൽ ഒരു ദിവസം തെരുവിൽ കഴിയുന്ന പാവപ്പെട്ടവർക്ക് പൊതിച്ചോറ് എത്തിക്കും. മാനേജ്മെൻറ് പ്രതിനിധി ഡോ സി കെ അഹമ്മദ് കുട്ടി ടി എം കെ ചാരിറ്റി പ്രതിനിധി പി കെ റഫീഖിന് നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് യൂനുസ് പാറമ്മൽ അധ്യക്ഷത വഹിച്ചു. സ്കൗട്ട് ക്യാപ്റ്റൻ സഅദുദ്ദീൻ […]
Read more

കുറ്റ്യാടിയുടെ സ്വന്തം അരിക്കടുക്ക

ചേരുവകൾ: തയാറാക്കേണ്ടവിധം: ​ക​ല്ലു​മ്മ​ക്കാ​യ ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി ക​ത്തി​യു​ടെ ചു​ണ്ടു​കൊ​ണ്ട് തു​റ​ക്കു​ക. രണ്ടാ​യി പോ​വ​രു​ത്. പൊ​ന്നി​യ​രി അ​ഞ്ചു മ​ണി​ക്കൂ​ർ കു​തി​ർ​ത്ത്​ ഗ്രൈ​ൻ​ഡ​റി​ൽ ഉ​പ്പ്, തേ​ങ്ങ, ജീ​ര​കം, ചെ​റി​യ ഉ​ള്ളി ചേ​ർ​ത്ത് ന​ന്നാ​യി അ​ര​​ച്ചെടു​ക്കു​ക. മു​റു​കി​യ രീ​തി​യി​ലാ​യി​രി​ക്ക​ണം. അ​യ​വു​ണ്ടെ​ങ്കി​ൽ വൃ​ത്തി​യു​ള്ള ഒ​രു തു​ണി​യി​ൽ കുറ​ച്ചു സ​മ​യം കെ​ട്ടി​വെ​ക്കു​ക. ഈ ​മാ​വ്​ തു​റ​ന്നു​വെ​ച്ച ക​ല്ലു​മ്മ​ക്കാ​യ​യി​ൽ നി​റ​ക്കു​ക. ശേ​ഷം അ​പ്പ​ച്ചെ​മ്പി​ൽ​വെ​ച്ച് വേ​വി​ച്ചെ​ടു​ക്കു​ക. ചൂ​ടാ​റി​യ​തി​നു​ ശേ​ഷം തോ​ട് മാ​റ്റു​ക. ഒ​രു പാ​ത്ര​ത്തി​ൽ മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, ഗ​രം​മ​സാ​ല, വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി പേ​സ്റ്റ്​ ഉ​പ്പും കു​റ​ച്ചു വെ​ള്ള​വും […]
Read more

വെളിച്ചെണ്ണവില വീണ്ടും കുതിക്കുന്നു; ലിറ്ററിന് അഞ്ഞൂറിന് മുകളിൽ

ഓണക്കാല വിപണിയ്ക്ക് ശേഷം വെളിച്ചെണ്ണവിലയിൽ വർധന. കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 479-ലേക്ക് കുറച്ചിരുന്നെങ്കിലും ഇപ്പോൾ 495ലെത്തി. ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് മില്ലുകളിൽ 500 രൂപയാണ്. പ്രമുഖ ബ്രാൻഡുകൾക്കെല്ലാം 500-നുമേൽ വിലയുണ്ട്. പൊതുവിപണിയിൽ ലിറ്ററിന് 390 മുതൽ 420വരെ രൂപയുള്ള ബ്രാൻഡുകളും ലഭ്യമാണ്. ഓണക്കാലത്ത് സപ്ലൈകോയിൽ ലിറ്ററിന് 339 രൂപയ്ക്ക് സബ്‌സിഡി വെളിച്ചെണ്ണയും കേര വെളിച്ചെണ്ണ 457 രൂപയ്ക്കും ലഭ്യമായിരുന്നു. തേങ്ങയുടെ വില കൂടുന്നതാണ് വെളിച്ചെണ്ണവില കൂടാൻ കാരണം. ഓണക്കാലത്ത് 75-80 രൂപയായിരുന്നു. ഇപ്പോൾ മൊത്തവില 65 രൂപയും […]
Read more

ബ്രേക്ക്ഫാസ്റ്റ് അഡ്ജസ്റ്റ് ചെയ്യരുത്!

ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്യാമെന്ന് കരുതിയാല്‍ തെറ്റി. പ്രഭാത ഭക്ഷണത്തിന്റെ അളവും അതിന്റെ പോഷക മൂല്യവും മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ വളരെ പ്രധാനമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്ത് സ്പാനിഷ് ഗവേഷകര്‍ നടത്തിയൊരു പഠനത്തില്‍ ആരോഗ്യകരമായ പ്രഭാതഭക്ഷണ ദിനചര്യകള്‍ പ്രോത്സാഹിപ്പിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയും പോഷകനിലവാരവും ദീര്‍ഘകാല ഹൃദയാരോഗ്യത്തെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 300-ലധികം ആളുകളില്‍ മൂന്ന് വര്‍ഷം […]
Read more

ബീറ്റ്റൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിന്‍ സി, എ, ബി 6, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. കൂടാതെ ബീറ്റ്റൂട്ടില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അയണിന്റെ മികച്ച സ്രോതസ്സാണ് […]
Read more

ഓണവിപണി: ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ

ഓണക്കാലത്ത് വിപണിയിൽ ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. റേഷന്‍കടകള്‍ വഴി ഓണത്തിന് സ്പെഷ്യല്‍ അരി വിതരണം ചെയ്യും. എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 60 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്തുവെന്നാണ് സർക്കാർ കണക്ക്. ഓണം ഫെയറുകൾ ആഗസ്റ്റ് 25 മുതൽ സെപ്തംബർ 4 വരെയാണ് നടക്കുക. 140 നിയമസഭാ മണ്ഡലങ്ങളിൽ 5 ദിവസം നീണ്ട് നിൽക്കുന്ന ഫെയറുകളാണ് നടക്കുന്നത്. ഉൾപ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്ന ഓണച്ചന്തകളും ഇത്തവണയുണ്ട്. […]
Read more

ദിവസവും ഓട്‌സ് കഴിക്കുന്നത് നല്ലതോ?

പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് ഓട്‌സ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങള്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. പതിവായി ഓട്സ് കഴിക്കാം. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കന്‍ എന്ന ലയിക്കുന്ന നാരുകള്‍ കൊളസ്‌ട്രോളിന്റെ അളവ്, പ്രത്യേകിച്ച് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഓട്‌സിലെ ലയിക്കുന്ന നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്കും പ്രമേഹ സാധ്യതയുള്ളവര്‍ക്കും ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. കാരണം ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഭക്ഷണത്തിനുശേഷം രക്തത്തിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix