Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: food

ഇനി ക്രീമി ബീഫ് സ്റ്റ്യൂ ഉണ്ടാക്കാം ഈസയായി

നല്ല ക്രീമി ആയ കേരളാ സ്റ്റൈൽ ബീഫ് സ്റ്റ്യൂ ഇനി വീട്ടിൽ ഉണ്ടാക്കാം. അപ്പത്തിന് സൂപ്പർ കോമ്പിനേഷനാണ് ഈ ബീഫ് സ്റ്റ്യൂ. ചേരുവകൾ ബീഫ്: 1 കിലോ (ചെറിയ കഷ്ണങ്ങളായി മുറിച്ചത്) സവാള: 2 എണ്ണം ഉരുളക്കിഴങ്ങ്: 2 എണ്ണം കാരറ്റ്: 1 എണ്ണം ഇഞ്ചി: 1 വലിയ കഷ്ണം വെളുത്തുള്ളി: 8-10 അല്ലി പച്ചമുളക്: 4-5 എണ്ണം തേങ്ങാപ്പാൽ – രണ്ടാം പാൽ -2 കപ്പ് ഒന്നാം പാൽ -1 കപ്പ് കുരുമുളക് പൊടി -1 […]
Read more

ഗുലാബ്ജാമുന്‍ കഴിച്ച് മടുത്തോ, എങ്കില്‍ ഇനി ബ്രഡ് ജാമൂന്‍ ഒന്ന് ട്രൈ ചെയ്യാം

ഏവർക്കും പ്രിയങ്കരമായ വിഭവമാണ് ഗുലാബ്ജാമൂന്‍. ഈ വിഭവം നോര്‍ത്ത് ഇന്ത്യനാണെങ്കിലും നമ്മുടെ നാട്ടിലും ഇതിനു വലിയ ഫാൻസ്‌ ഉണ്ട്. ബ്രഡ് ഉപയോഗിച്ചും ഈസിയായി ഇത് തയ്യാറാക്കാം. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കാം. ചേരുവകള്‍ ബ്രൗണ്‍ നിറത്തിലുള്ള ബ്രഡ് (സൈഡ് കട്ട് ചെയ്തത്)- 5 സ്ലൈസ്പഞ്ചസാര -1 കപ്പ്ഏലക്കായ -4 എണ്ണംപാല്‍ (1 കപ്പ് പാല്‍ തിളപ്പിച്ചു കുറുക്കി എടുത്തത് പാട കളയരുത്) -അരക്കപ്പ്വെള്ളം -ഒന്നേകാല്‍ കപ്പ്റോസ് വാട്ടര്‍ -1 ടേബിള്‍ സ്പൂണ്‍നെയ്യ് -1 ടേബിള്‍ സ്പൂണ്‍ഓയില്‍ -ആവശ്യത്തിന്നാരങ്ങാ […]
Read more

പെരുന്നാളിന് തയ്യാറാക്കാം മലബാറിന്റെ സ്വന്തം മട്ടൻ ബിരിയാണി

പെരുന്നാൾ ദിനം വന്നെത്തുമ്പോൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വിഭവസമൃദ്ധമായ മട്ടൻ ദം ബിരിയാണി തന്നെ താരം. രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത മലയാളിക്ക് പെരുന്നാൾ ബിരിയാണി കേവലം ഒരു ഭക്ഷണമല്ല, മറിച്ച് സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയുംപ്രതീകമാണ്. ചേരുവകൾ: ​മട്ടൻ: 1 കിലോ (ചെറിയ കഷ്ണങ്ങളാക്കിയത്)​ബിരിയാണി അരി (കൈമ/ജീരകശാല): 1 കിലോ​സവാള: 6-7 എണ്ണം (നേർത്തതായി അരിഞ്ഞത്)​തക്കാളി: 3 എണ്ണം (അരിഞ്ഞത്)​ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 4 ടേബിൾസ്പൂൺ​പച്ചമുളക്: 12-15 എണ്ണം (എരിവിനനുസരിച്ച് ചതച്ചത്)​തൈര്: ½ കപ്പ്​നെയ്യ്: 100 ഗ്രാം​വെളിച്ചെണ്ണ/സൺഫ്ലവർ ഓയിൽ: ആവശ്യത്തിന്​മല്ലിയില & […]
Read more

നോമ്പുതുറ സ്‌പെഷ്യല്‍- ഉണ്ടാക്കാം കിടിലന്‍ മില്‍ക്ക് പത്തിരി

മൃദുവായ പത്തിരി തേങ്ങാപ്പാലില്‍ മുക്കി കഴിക്കുന്ന ഈ വിഭവം നോമ്പ് തുറയ്ക്ക് പരീക്ഷിക്കാം ചേരുവകള്‍ അരിപ്പൊടിതേങ്ങാപ്പാല്‍പഞ്ചസാര/ഉപ്പ്ഏലക്കായ തയ്യാറാക്കുന്ന വിധം അരിപ്പൊടി നല്ല ചൂടുവെള്ളത്തില്‍ ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് പരുവത്തിന് കുഴച്ചെടുക്കണം. സാധാരണ പത്തിരി ഉണ്ടാക്കി അത് മധുരം ചേര്‍ത്ത ഇളം ചൂടുള്ള തേങ്ങാപ്പാലില്‍ മുക്കി വെക്കുക. കഴിക്കുമ്പോള്‍ കൂടുതല്‍ രുചികരമാക്കാന്‍ മീന്‍ കറിയോ ബീഫ് കറിയോ കൂട്ടി കഴിക്കാവുന്നതുമാണ്.
Read more

ഗ്യാസ് വേണ്ട, ടെന്‍ഷന്‍ വേണ്ട; ഇതാ പാചകം ആവശ്യമില്ലാത്ത വിഭവങ്ങള്‍

പാചകവാതക ക്ഷാമം രൂക്ഷമായി നേരിടുകയാണ് നമ്മള്‍. ഈ അവസരത്തില്‍ നമുക്ക് നോക്കാം പാചകം ആവശ്യമില്ലാത്ത കുറച്ച് സൂപ്പര്‍ ഫുഡുകള്‍. സാലഡുകള്‍ സാലഡുകള്‍ എല്ലാം വേവിക്കാതെ ഉള്ളവയാണ്. വെള്ളരിക്ക, ക്യാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ ചേര്‍ത്തുള്ളവയും ഏത്തപ്പഴം, ആപ്പിള്‍, പേരയ്ക്ക തുടങ്ങിയ പഴങ്ങള്‍ ചേര്‍ത്ത സാലഡുകള്‍ വളരെ നല്ലതാണ് ഡ്രൈ ഫ്രൂട്‌സ് കുതിര്‍ത്ത ബദാം, ഈന്തപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ് കഴിക്കുന്നതും വിശപ്പ് മാറാനും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കും. ചെറുപയര്‍ മുളപ്പിച്ചത് നാരുകളും പ്രോട്ടീനും ആന്റി […]
Read more

പലഹാരങ്ങൾക്കിടയിലെ കേമൻ വട്ടയപ്പം തന്നെ

നാലുമണി പലഹാരങ്ങളിൽ പ്രത്യേകതകൾ നിറഞ്ഞ ഒരു വിഭവമാണ് വട്ടയപ്പം. മലയാളികൾക്ക് എന്നും പ്രിയങ്കരമായ വട്ടയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ചേരുവകൾ   തയാറാക്കുന്ന വിധം അര കപ്പ്‌ വളരെ ചെറുചൂടുവെള്ളത്തില്‍ യീസ്റ്റും ½ ടേബിള്‍സ്പൂണ്‍ പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക) ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക. രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ്‌ വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക. തണുത്ത […]
Read more

ഞൊടിയിടയിൽ തയ്യാറാക്കാം ഈ “പെപ്പര്‍ ചിക്കൻ”

ചിക്കൻ വിഭവങ്ങൾ മലയാളികൾക്ക് എന്നും പ്രിയങ്കരം തന്നെയാണ്. ചിക്കൻ ബിരിയാണി മുതൽ ചിക്കൻ മാന്തി വരെ വ്യത്യസ്തമായ വിഭവങ്ങൾ മലയാളികളുടെ മനസിൽ ഇടം പിടിച്ചിരിക്കുന്ന ഈ കാലത്ത് “പെപ്പര്‍ ചിക്കൻ” ഒരു വെറൈറ്റി വിഭവമായി തന്നെ നിലനിൽക്കും. ബാച്ചിലേഴ്സിന് ഈസി ആയി തയ്യാറാക്കാനാകുന്ന ഈ ഡിഷ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ചേരുവകൾ തയാറാക്കുന്ന വിധം കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക. കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് […]
Read more

രുചികരം ഈ ബീഫ് കായപ്പോള !

പുതിയ വിഭവങ്ങൾ രുചിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ പഴമയുള്ള ഈ വിഭവം മലയാളികളുടെ മനസിൽ ഉണ്ട്. അങ്ങനെ പരീക്ഷിക്കാൻ പറ്റുന്ന ഒരു വിഭവമാണ് കായപ്പോള. സാധാരണയായി പഴം കൊണ്ടുള്ള കായപ്പോളയാണ്. എന്നാലിത്തവണ പരീക്ഷിക്കുന്നത് ബീഫ് വച്ചാണ്. അതാണ് ബീഫ് കായപ്പോള. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.   ചേരുവകൾ ബീഫ് – 200 ഗ്രാം   മുട്ട – 4 എണ്ണം   നേന്ത്രപ്പഴം – 1 എണ്ണം   മൈദ – 1/4 കപ്പ്‌   പാൽ – 1/4 […]
Read more

കിടിലന്‍ ബണ്‍ ദോശ ഇനി ഈസിയായി വീട്ടില്‍ ഉണ്ടാക്കാം

ചേരുവകള്‍ റവ – 1 കപ്പ്ഉരുളക്കിഴങ്ങ് – 1വെള്ളം – ആവശ്യത്തിന്ഉള്ളി – 1പച്ചമുളക് – 1-2കറിവേപ്പില – ആവശ്യത്തിന്മല്ലി – കുറച്ച് (അരിഞ്ഞത്)തക്കാളി – 1കാരറ്റ് – 1ഉപ്പ് – ആവശ്യത്തിന്ബേക്കിങ് സോഡ തയ്യാറാക്കുന്ന വിധം ഒരു കപ്പ് വറുക്കാത്ത റവ മിക്‌സിയില്‍ അരച്ചെടിക്കാം. ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് പൊടിച്ചെടുക്കാം. അതും റവയിലേയ്ക്കു ചേര്‍ത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം. ഉള്ളി, പച്ചമുളക്, മല്ലിയില, കറിവേപ്പില, തക്കാളി, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് […]
Read more

ഇനി ബ്രഡ് കൊണ്ട് ഉണ്ടാക്കാം കിലിടം പോക്കറ്റ് ഷവർമ !

ഫാസ്റ്റ് ഫുഡുകളുടെ ഈ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന ഒരു വിഭവമാണ് ഷവർമ. എന്നാൽ ഈ ഷവർമ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാൽ അടിപൊളിയായിരിക്കുമല്ലേ. എന്നാൽ ഒരു വെറൈറ്റി ഷവർമ ട്രൈ ചെയ്ത നോക്കിയാലോ? പുറംഭാഗം നല്ല മൊരിഞ്ഞതും ഉള്ളിൽ ഷവർമയുടെ അതേ രുചിയിലുള്ള ഫില്ലിങ്ങും നിറഞ്ഞ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരിക്കും. സാധാരണ ഷവർമയുണ്ടാക്കാൻ ഒരുപാട് സമയം കളയാതെ, വീട്ടിലുള്ള ബ്രെഡ് ഉപയോഗിച്ച് എങ്ങനെ പോക്കറ്റുകൾ തയ്യാറാക്കാം എന്ന് നോക്കാം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix