Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GoldRateToday

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 92,800 രൂപയായി

തിരുവനന്തപുരം: ദിവസങ്ങളായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ കൂടി 11,600 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 92,800 രൂപയിലെത്തി. നവംബർ 21, 22 തീയതികളിൽ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവ്യാപാരം. അന്ന് ഒരു പവൻ സ്വർണത്തിന് 91,720 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 3,608 ഡോളറിലാണ്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 എന്ന നിലയിലുമാണ്. എന്നാൽ ഇന്നത്തെ […]
Read more

കേരളത്തിൽ സ്വർണവില കുത്തനെ കുറഞ്ഞു; പവന് 360 രൂപയുടെ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപ കുറഞ്ഞ് 91,720 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3,524 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തിലും വില കുറയാൻ കാരണം. ഇന്നലെ 3,546 ഡോളറായിരുന്നു രാജ്യാന്തര വില. ഇന്ന് രാവിലെ കേരളത്തിൽ വില നിശ്ചയിച്ചത് 3,539.30 ഡോളർ അടിസ്ഥാനമാക്കിയാണ്. അമേരിക്കയിൽ പലിശനിരക്ക് ഉയരാൻ […]
Read more

കുതിപ്പിന് ശേഷം കിതച്ച് സ്വർണ്ണം; ഒരു ലക്ഷത്തിന് താഴെയെത്തി സ്വര്‍ണ്ണവില

കൊച്ചി: റെക്കോർഡ് കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. 560 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 99,760 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 239 ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഡോളർ ശക്തിപ്രാപിച്ചതാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഡോളറിന്റെ മൂല്യം ഉയർന്നതോടെ […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന; പവന് 1,06,040 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,255 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,06,040 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ കുറവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 205 രൂപയും […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 1,02,400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,800 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,02,400 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് സ്വർണവില വിവരം അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാമിന് 2,000 […]
Read more

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 2,480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,730 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,01,840 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളിവിലയിലും കുറവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 210 […]
Read more

സ്വർണവില വീണ്ടും കൂടി; പവന് 1,05,560 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,195 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,05,560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 50 രൂപ വർധിച്ച് 1,05,080 രൂപയിലായിരുന്നു വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 220 രൂപയാണ്. […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; പവന് 80 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ഗ്രാം സ്വർണത്തിന് 13,070 രൂപയും ഒരു പവന് 1,04,560 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണവിലയിൽ 2,640 രൂപയുടെ കുറവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിൽ നേരിയ വർധന രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,000 ഡോളറിന് […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,240 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,235 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,05,880 രൂപ നൽകണം. ചൊവ്വാഴ്ച വൈകുന്നേരവും സ്വർണവിലയിൽ കുറവുണ്ടായിരുന്നു. അന്ന് പവന് ഏകദേശം 800 രൂപ കുറഞ്ഞ് ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായിരുന്നു വില. ഇതിന് പിന്നാലെ ഇന്നലെ രാവിലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് വീണ്ടും […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; പവന് 1,07,120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ വൈകുന്നേരം പവന് ഏകദേശം 800 രൂപ കുറഞ്ഞതോടെയാണ് വില 1,07,120 രൂപയിലെത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 13,390 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. ആഗോള വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ആഭ്യന്തര വിപണിയിലും സ്വർണവില മാറാറുണ്ട്. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 30 രൂപയും 10 ഗ്രാമിന് 2,300 രൂപയുമാണ് വിലയെന്നാണ് റിപ്പോർട്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix