ഹോര്‍മുസിലെ സൈനിക നടപടികൾ നിർത്തിവെക്കുന്നതായി ട്രംപ്
ടെഹ്‌റാൻ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ നിർണായക പുരോഗതി ഉണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്ന ‘പ്രോജക്ട് ഫ്രീഡം’ താൽക്കാലികമായി നിർത്തിവെച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇറാൻ പ്രതിനിധികളുമായി സമഗ്ര കരാറിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന പ്രതീക്ഷ ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. ഇതോടെ മേഖലയിലെ സൈനിക നടപടികളിൽ കുറവ് സംഭവിച്ചതായാണ് സൂചന. അന്തിമ കരാറിനായി പാകിസ്ഥാൻ ഉൾപ്പെടെ ചില രാജ്യങ്ങൾ മധ്യസ്ഥ […]
Read more
