ഇനി ശബ്ദവും മാറ്റാം; ഇൻസ്റ്റഗ്രാമിൽ പുതിയ കിടിലൻ ഫീച്ചർ
കാലിഫോർണിയ: ഇൻസ്റ്റഗ്രമിലെ മെസേജിങ് സംവിധാനത്തിൽ വമ്പൻ മാറ്റവുമായി മെറ്റ. വോയ്‌സ് നോട്ടുകൾക്ക് പുത്തൻ അനുഭവം നൽകാൻ എട്ട് വ്യത്യസ്ത എഐ വോയ്‌സ് ഇഫക്റ്റുകൾ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമായി തുടങ്ങി ഇൻസ്റ്റഗ്രാം ഉപഭോക്താവിന്റെ ശബ്ദത്തിൽ മാറ്റം വരുത്തി കൂടുതൽ രസകരമായ രീതിയിൽ സന്ദേശങ്ങൾ അയക്കാൻ ഇതിലൂടെ സാധിക്കും. വോയ്‌സ് നോട്ട് റെക്കോർഡ് ചെയ്ത ശേഷം താഴെ കാണുന്ന എഐ വോയ്‌സ് ഇഫക്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇഷ്ടമുള്ള ഫിൽട്ടർ തിരഞ്ഞെടുക്കാം. അയക്കുന്നതിന് […]
Read more