Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനി ശബ്ദവും മാറ്റാം; ഇൻസ്റ്റ​ഗ്രാമിൽ പുതിയ കിടിലൻ ഫീച്ചർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാലിഫോർണിയ: ഇൻസ്റ്റ​ഗ്രമിലെ മെസേജിങ് സംവിധാനത്തിൽ വമ്പൻ മാറ്റവുമായി മെറ്റ. വോയ്‌സ് നോട്ടുകൾക്ക് പുത്തൻ അനുഭവം നൽകാൻ എട്ട് വ്യത്യസ്ത എഐ വോയ്‌സ് ഇഫക്റ്റുകൾ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമായി തുടങ്ങി

ഇൻസ്റ്റഗ്രാം ഉപഭോക്താവിന്റെ ശബ്ദത്തിൽ മാറ്റം വരുത്തി കൂടുതൽ രസകരമായ രീതിയിൽ സന്ദേശങ്ങൾ അയക്കാൻ ഇതിലൂടെ സാധിക്കും. വോയ്‌സ് നോട്ട് റെക്കോർഡ് ചെയ്ത ശേഷം താഴെ കാണുന്ന എഐ വോയ്‌സ് ഇഫക്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇഷ്ടമുള്ള ഫിൽട്ടർ തിരഞ്ഞെടുക്കാം. അയക്കുന്നതിന് മുൻപ് ശബ്ദം കേട്ടുനോക്കാനുള്ള സൗകര്യവുമുണ്ട്.

ചിപ്‌മങ്ക്, റോബോട്ട്, അണ്ടർ വാട്ടർ, സ്റ്റേഡിയം, ഡെമൺ, എലിയൻ, വോബിൾ, ഫിഷ്ബൗൾ എന്നിങ്ങനെ എട്ട് വ്യത്യസ്ത ശബ്ദങ്ങളിലാണ് മാറ്റങ്ങൾ വരുത്താൻ കഴിയുക. ഇൻസ്റ്റഗ്രാം ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പുതിയ അപ്‌ഡേഷൻ ലഭിക്കുന്നതിനായി ഉപയോക്താക്കൾ ഇൻസ്റ്റഗ്രാം അപ്ഡേറ്റ് ചെയ്യണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer