Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala Government

സ്‌കൂളുകളില്‍ ലഹരിക്കെതിരായ എക്‌സൈസ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ നടപ്പാക്കും;വി ശിവന്‍ക്കുട്ടി

ഹൈക്കോടതി നിർദ്ദേശപ്രകാരം എക്സൈസ് വകുപ്പ് തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ സംസ്ഥാനത്തെ സ്കൂളുകളിൽ ശക്തമായി നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളിലെ കലണ്ടർ പ്രകാരമുള്ള എല്ലാ പരിപാടികളും സമയബന്ധിതമായി നടപ്പാക്കും. ലഹരി സംബന്ധമായി പരാതികൾ എക്സൈസ് വകുപ്പിനെ അറിയിക്കുന്നതിനായി സ്കൂളുകളിലെ ജന ജാഗ്രത സമിതികൾക്ക് വാട്സ്ആപ്പ് നമ്പർ നൽകിയിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജോയിന്റ് ആക്ഷൻ പ്ലാൻ […]
Read more

സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ! ഒറ്റയടിക്ക് പടിയിറങ്ങുക 16000 ത്തോളം ജീവനക്കാർ

സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും. പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി ശക്തമായിരുന്നു. പക്ഷെ ഇത്തവണയും സർക്കാർ നയപരമായ ആ തീരുമാനമെടുത്തില്ല. ആനുകൂല്യങ്ങൾക്കായി ഭീമമായ തുക കണ്ടെത്തേണ്ട സാഹചര്യത്തിൽ പെൻഷൻ പ്രായം കൂട്ടാൻ പല തരത്തിലെ ആലോചന ഉണ്ടായിരുന്നു. കൂട്ടിയാൽ യുവജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് വേണ്ടെന്ന് വെച്ചത്. ഈ മാസം […]
Read more

വിഷു ബമ്പര്‍:ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം വിസി 490987 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആലപ്പുഴയിലെ ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആലപ്പുഴയിലെ ഏജന്റ് അനില്‍ കുമാറാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. ഏജന്‍സി നമ്പര്‍-5444.വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ ഇതുവരെ വിറ്റുപോയത് 41,84,893 ടിക്കറ്റുകളാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകള്‍, വിഎ 205272, വിബി 429992, വിസി 523085, വിഡി 154182, […]
Read more

എസി പ്രീമിയം ബസുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസിന്റെ വളയം പിടിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പുതുതായി നിരത്തിലിറക്കിയ എസി പ്രീമിയം ബസാണ് മന്ത്രി സെക്രട്ടേറിയറ്റ് മുതല്‍ തമ്പാനൂര്‍ വരെ ഓടിച്ചത്.എസി ബസിന് നിരക്ക് കുറവാണെന്നും എക്‌സ്പ്രസിന് താഴെയും സൂപ്പര്‍ ഫാസ്റ്റിന് മുകളിലുമായാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വണ്ടിയില്‍ വൈഫൈ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. നിശ്ചിത അളവ് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കാനാണ് ആലോചിക്കുന്നത്. ബസിലെ എസിക്ക് എന്തെങ്കിലും തകരാര്‍ വന്നാല്‍ ജനല്‍ തുറക്കാന്‍ കഴിയും.ബസില്‍ ക്യാമറയുണ്ടാകും. ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യമുണ്ടാകും.സീറ്റ് നിറഞ്ഞാല്‍ […]
Read more

5,7,9 ക്ലാസുകളില്‍ ഈ വര്‍ഷം കല പഠിക്കാം;പ്രത്യേകം പുസ്തകം റെഡി

കലാപഠനത്തിന് ഈ അധ്യയനവര്‍ഷം മുതല്‍ പാഠപുസ്തകം വരുന്നു.അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ് വിദ്യാര്‍ഥികളുടെ കൈയില്‍ ഈ വര്‍ഷം പുസ്തകമെത്തുകയാണ്.അവയുടെ അച്ചടി പൂര്‍ത്തിയായി.സംഗീതം, ചിത്രകല, നാടകം, സിനിമ, നൃത്തം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്പുസ്തകം. പരിശീലനത്തിനൊപ്പം ചരിത്രവും പരിചയപ്പെടുത്തും.ശില്‍പ്പകലയും പരസ്യകലയും പഠിപ്പിക്കും. കേരളം, ഇന്ത്യ,ലോകം എന്ന ആശയത്തിലാകും ചിത്രകലയുടെ ചരിത്രവും വര്‍ത്തമാനവും.വിദ്യാര്‍ഥികള്‍ക്ക് കലയെക്കുറിച്ച് ശരാശരി അറിവുണ്ടാകണം.പ്രവര്‍ത്തനാധിഷ്ഠിത പഠനവുമുണ്ടാകും. കലാസാക്ഷര സമൂഹത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കലാവിഭാഗം അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം ജില്ലാതലങ്ങളില്‍ പൂര്‍ത്തിയാകുകയാണ്.തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള പുസ്തകം പ്രത്യേകം നല്‍കും. കൊച്ചിയിൽ വയോധികയുടെ […]

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍  1200 വാര്‍ഡുകള്‍ വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡ് കൂടു വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. 2025 ല്‍ നടക്കേണ്ട തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വാര്‍ഡ് പുനസംഘടനയില്‍ ഓരോ വാര്‍ഡുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാനാണ് നീക്കം. കഴിഞ്ഞ തവണ നടത്തിയ തിരഞ്ഞെടുപ്പില്‍ കോവിഡ് മൂലം പുനക്രമീകരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ജനസഖ്യാടിസ്ഥാനത്തിലുള്ള പുനക്രമീകരണത്തിനൊപ്പം ഓരോ വാര്‍ഡുകള്‍ കൂടി വര്‍ധിപ്പിക്കുന്നതോടെ കേരളത്തില്‍ 1200 അംഗങ്ങളുടെ വര്‍ധനയുണ്ടാവും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ ത്രിതല പഞ്ചായത്തുകളിലാണ് സീറ്റുകള്‍ വര്‍ധിക്കുക.
Read more

2024ലെ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ക്ഷണിച്ചു

വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ 2024ലെ കേരള പുരസ്‌കാരങ്ങള്‍ക്കു നാമനിര്‍ദേശം ക്ഷണിച്ചു.കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 2024ലെ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിക്കേണ്ട ഈ വര്‍ഷത്തെ കേരള പുരസ്‌കാരങ്ങള്‍ക്ക് 2024 ജൂലൈ 31 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. https://keralapuraskaram.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ മുഖേനയല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിര്‍ദേശങ്ങള്‍ പരിഗണിക്കില്ല. […]
Read more

50 വനിതകള്‍ക്ക് കാര്‍ഷിക ഡ്രോണ്‍ പരിശീലനം നല്‍കാന്‍ കുടുംബശ്രീ

50 സ്ത്രീകള്‍ക്ക് കാര്‍ഷിക ഡ്രോണ്‍ പരിശീലനം നല്‍കാന്‍ കുടുംബശ്രീ.മികച്ച തൊഴിലും വരുമാനവര്‍ധനയും ലഭ്യമാക്കുന്ന ‘സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍’ എന്ന ആശയത്തില്‍ എത്തിക്കാനുള്ള ഫീല്‍ഡ് തല പരിശീലനമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.ഡ്രോണിന്റെ രൂപഘടന, സാങ്കേതികവശങ്ങള്‍,ഉപയോഗിക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങളുമാണ് ആദ്യദിന പരിശീലനത്തില്‍.സ്മാര്‍ട്ട് ഫാമിങ്, അഗ്രി ഡ്രോണ്‍ ഹാര്‍ഡ്-വെയര്‍, മെയിന്റനന്‍സ് ആന്‍ഡ് സര്‍വീസിങ്,ഡ്രോണ്‍ സിമുലേറ്റര്‍,ട്രയല്‍ ഡ്രോണ്‍ ഫ്‌ളയിങ്,ഹാന്‍ഡ്സ് ഓണ്‍ അഗ്രി ഡ്രോണ്‍ ഫ്‌ളയിങ് എന്നിവയില്‍ ഫീല്‍ഡ്തല പരിശീലനവും നല്‍കും.പങ്കെടുക്കുന്നവര്‍ക്ക് ഡ്രോണ്‍ ലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ 10 മണിക്കൂര്‍ മാത്രം ജോലി;ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക് […]

Recent News

Advertisement
WhiteswanTV Footer