സര്‍ക്കാര്‍ എന്ന് കേട്ടാല്‍ ജനങ്ങള്‍ക്ക് വാശികൂടും;സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല.മുഖ്യമന്ത്രിസര്‍ക്കാര്‍ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്നും സര്‍ക്കാരിനെ കുറിച്ച് ഓര്‍മിപ്പിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രി നേട്ടങ്ങളെ കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.കഴിഞ്ഞ 8 വര്‍ഷമായി ഇടത് മുന്നണിക്ക് ചൂണ്ടികാണിക്കാന്‍ ഏതെങ്കിലും ഭരണ നേട്ടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് അവസാന റൗണ്ടിലേക്ക് എത്തിക്കഴിഞ്ഞുവെന്നും യുഡിഎഫിന് സമ്പൂര്‍ണ ആധിപത്യമാണ് 20 ലോക്‌സഭാ മണ്ഡലങ്ങളിലും ഉള്ളതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു. ഒരു ദുഃസ്വപ്നം പോലെയാണ് ജനങ്ങള്‍ കെ റെയില്‍ പദ്ധതിയെ കണ്ടത്.കെ ഫോണ്‍ എപ്പോള്‍ പൂട്ടുമെന്ന് കണ്ടാല്‍ […]
Read more