കേരളത്തില്‍ നഴ്‌സിംഗ് രംഗത്ത് വന്‍ മുന്നേറ്റം;ചരിത്രത്തിലാദ്യമായി 1020 ബിഎസ്സി നഴ്സിംഗ് സീറ്റുകള്‍
നഴ്‌സിംഗ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്.സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍,സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍,സീപാസ് 150 സീറ്റുകള്‍,കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. 2021-ല്‍ 7422 ബി.എസ്.സി.നഴ്‌സിംഗ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍ 9821 സീറ്റുകള്‍ ആയി വര്‍ധിപ്പിച്ചു.ജനറല്‍ നഴ്‌സിംഗിന് 100 സീറ്റുകളും വര്‍ധിപ്പിച്ചു.സര്‍ക്കാര്‍ മേഖലയില്‍ മാത്രം 8 നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിച്ചു.പുതുതായി ആരംഭിച്ച […]
Read more