കോടീശ്വരന്മാരുടെ ആറ്റിങ്ങൽ നഗരം! സ്ഥാനാർഥികളിൽ 25% പേർ കോടീശ്വരന്മാർ; ഒന്നാമത് എൽഡിഎഫ് സ്ഥാനാർഥി
തിരുവനന്തപുരം :തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 102 സ്ഥാനാർഥികളിൽ 25% പേർ കോടീശ്വരന്മാർ! 32 വാർഡുകളിലായി 4 സ്വതന്ത്രർ അടക്കം 102 പേർ മത്സര രംഗത്തുള്ളപ്പോൾ ഇതിൽ 26 പേരാണ് കോടീശ്വരനെന്ന് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച ആസ്തി വിവര പട്ടികയിൽ വ്യക്തമാകുന്നു. കോടീശ്വരന്മാരിൽ 3 മുന്നണിയിലെ സ്ഥാനാർഥികളുണ്ട്.7ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി പ്രിയ സാബുവാണ് ആസ്തിയിൽ ഒന്നാമത്. 4.32 കോടിയുടെ ആസ്തിയുണ്ട് പ്രിയയ്ക്ക്. 21ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി എ.ആർ. ശ്രീലേഖക്ക് 3.29 കോടി, 23ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി […]
Read more

