സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍;ഈ മാസവും സർച്ചാർജ്
തിരുവന്തപുരം:സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍.മാര്‍ച്ച് 27ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡ് മറികടന്ന് കഴിഞ്ഞ തിങ്കളാഴ്ച 10.48 കോടി യൂണിറ്റായിരുന്നു ഉപയോഗം.ഈ മാസവും യൂണിറ്റിന് 19 പൈസ സര്‍ച്ചാര്‍ജ് തുടരും.ഉപയോഗം കൂടുമ്പോള്‍ 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയാണ് നിലവില്‍ പ്രതിസന്ധി ഒഴിവാക്കുന്നത്.സംസ്ഥാനത്ത് ചൂടുയരുന്നത് വെെദ്യൂതി ഉപയോഗം വർധിപ്പിച്ചിടുണ്ട്. മദ്യനയ അഴിമതി കേസ്;കെജ്‌രിവാളിൻ്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും വൈദ്യുത ബോര്‍ഡ് ഈടാക്കുന്ന 10 പൈസയ്ക്ക് ഒപ്പം […]
Read more

