അമേരിക്ക വരെ എത്തുന്ന മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ച് ഉത്തര കൊറിയ
പ്യോംയാങ്: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈൽ എൻജിൻ പരീക്ഷിച്ച് ഉത്തരകൊറിയ. പരമാധികാരി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെയിലാണ് പരീക്ഷണം. പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്നത് ആഗോള ഭീകരവാദവും അധിനിവേശവുമാണെന്ന് കുറ്റപ്പെടുത്തി കിം പാർലമെന്റിൽ പ്രസംഗിച്ചിരുന്നു. അതിന് പിന്നാലെയാണ് മിസൈൽ പരീക്ഷണം നടന്നിരിക്കുന്നത്. കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിച്ച പുതിയ എഞ്ചിന് 2,500 കിലോ ടൺ വരെ തള്ളൽ (Thrust) നൽകാൻ ശേഷിയുണ്ട്. സെപ്റ്റംബറിൽ നടത്തിയ […]
Read more