സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kottayam

ഭരണങ്ങാനത്ത് ഉരുള്‍പൊട്ടലില്‍ വ്യാപകനാശനഷ്ടം

ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം.ഉരുള്‍പൊട്ടലില്‍ ഏഴ് വീടുകള്‍ക്ക് നാശനഷ്ടം.ആളപായമില്ല.കോട്ടയത്തെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പ്രവേശന വിലക്ക്.ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രി കാലയാത്രയും നിരോധിച്ചു. കോട്ടയം തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.കാഞ്ഞിരപ്പളളി-ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെളളക്കെട്ട്.നടക്കലില്‍ വെളളക്കെട്ട് രൂക്ഷം.നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.പാലാ നഗരത്തിലും വെളളംക്കയറി.
Read more

കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20, 21 തീയതികളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കലക്ടർ വി വിഘ്നേശ്വരി ഉത്തരവിറക്കി. ന്യത്ത പരിശീലനത്തിനിടെ പതിമൂന്നുകാരി കുഴഞ്ഞു വീണു മരിച്ചു ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടി വരുന്നവർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും മുൻകൂർ അനുമതി തേടുകയും ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൻ കൂടിയായ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

ജോസ് കെ മാണി എല്‍ഡിഎഫില്‍ നിന്ന് പുറത്തേക്ക്

രാജ്യസഭാ സീറ്റിനെ ചൊല്ലി എല്‍ ഡി എഫില്‍ പോര് മുറുകുന്നു.ഒഴിവുവരുന്ന ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി സി പി ഐ രംഗത്തെത്തിയതോടെയാണ് കലഹം രൂക്ഷമാവുന്നത്.അടുത്ത ജൂലൈ ഒന്നിന് എല്‍ ഡി എഫ് അംഗങ്ങളായ ജോസ് കെ മാണി,എളമരം കരിം,ബിനോയ് വിശ്വം എന്നിവരുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കും.ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് എല്‍ ഡി എഫിന് വിജയിച്ചുകയറാവുന്നത്.ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന കടുത്ത നിലപാടിലാണ് കേരളാ കോണ്‍ഗ്രസ്. […]

എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറ്റി;ആറ് പേര്‍ക്ക് പരിക്ക്

കോട്ടയം:ഈരാറ്റുപേട്ട വട്ടക്കയത്ത് എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേര്‍ക്ക് പരിക്ക്.രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടമുണ്ടായത്.തൊടുപുഴ ഭാഗത്ത് നിന്ന് പാല്‍ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.അപകടത്തില്‍ കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പില്‍ തങ്കമണി, ഇടകളമറ്റത്തില്‍ സകീര്‍, ആലുംതറ കുഞ്ഞാലുമ്മ, ചോച്ചുപറമ്പില്‍ ബഷീര്‍, വാഴമറ്റത്തില്‍ അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വോട്ടിംഗ് മെഷീനിലെ ക്രമക്കേട്:പരാതി വസ്തുതാ വിരുദ്ധം,വോട്ടര്‍ക്കെതിരെ നിയമ നടപടി;കോഴിക്കോട് കലക്ടര്‍ അപകടത്തില്‍പ്പെട്ടവരില്‍ നാല് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവര്‍ ഉറങ്ങി പോയതാണ് […]

പാറമ്പുഴ കൂട്ടക്കൊലപാതകം;പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഒഴിവാക്കി

കൊച്ചി:കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസില്‍ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി ഒഴിവാക്കി.20 വര്‍ഷം ജയില്‍ശിക്ഷയ്ക്കിടെ പരോള്‍ ഉള്‍പ്പെടെയുള്ള ഒരിളവും കുറ്റവാളിക്ക് അനുവദിക്കില്ല.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വധശിക്ഷയില്‍ ഇളവ് നല്‍കിയത്. ഇ പി ജയരാജനും പ്രകാശ് ജാവഡേക്കറുമായി ചര്‍ച്ച നടത്തി:നിര്‍ണായക വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍ 2015 മെയ് 16നാണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഫൈസാബാദ് സ്വദേശിയായ പ്രതി നരേന്ദ്ര കുമാര്‍ കൊലപ്പെടുത്തിയത്.പാറമ്പുഴയില്‍ ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (54), മകന്‍ […]
Read more

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളി യുവതിയും; മുഖ്യമന്ത്രി അയച്ച കത്തിൽ പേരില്ലെന്ന് കുടുംബം

കോട്ടയം: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതി കൂടി ഉൾപ്പെട്ടിട്ടുള്ളതായി കുടുംബം. തൃശ്ശൂർ സ്വദേശിനി ആന്റസ ജോസഫും ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിലുണ്ടായിരുന്നതായി പിതാവ് എബ്രഹാം പറഞ്ഞു. എന്നാൽ തന്റെ മകളുടെ പേര് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിലില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാൽവെളിച്ചം പൊറ്റെങ്ങോട്ട് പി.വി. […]

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.