‘KPCC പ്രസിഡന്റ് പദവിയില്‍ ഞാന്‍ അണ്‍ഫിറ്റ്’: ഡീന്‍ കുര്യാക്കോസ്
ഇടുക്കി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിച്ചുകൊണ്ട് നവമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. പാർട്ടിയുടെ ഉന്നത നേതൃത്വം ചർച്ചകളിലൂടെ ഏറ്റവും അനുയോജ്യനായ വ്യക്തിയെ അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിക്കുമെന്നും, താൻ നിലവിൽ ആ പദവിക്ക് അർഹനല്ലെന്നാണ് വ്യക്തിപരമായ ബോധ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അർഹതയില്ലാത്ത ഒരു സ്ഥാനവും താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാവിയിലും അത്തരത്തിൽ സ്ഥാനങ്ങൾ തേടിപ്പോകില്ലെന്നും ഡീൻ കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തന്റെ അധ്വാനവും കഴിവും തിരിച്ചറിഞ്ഞ നേതാക്കളുടെ പിന്തുണയിലൂടെയാണ് […]
Read more