ബസ് ബോഡികോഡ്; ഇളവ് നൽകി സർക്കാർ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയബസുകള്‍ കേന്ദ്രമാനദണ്ഡം പാലിക്കാത്തതിനാല്‍ വാഹനരജിസ്ട്രേഷന്‍ വ്യവസ്ഥകളില്‍ ഇളവുനല്‍കി സര്‍ക്കാര്‍. 25 ബസിന്റെ രജിസ്ട്രേഷന്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡി ഇളവിന് സര്‍ക്കാരിനെ സമീപിച്ചു. ഇതേത്തുടര്‍ന്ന് ബസ് ബോഡി കോഡ് നടപ്പാക്കുന്നത് സര്‍ക്കാര്‍ ആറുമാസത്തേക്ക് നീട്ടി. ഉത്തരവ് സ്വകാര്യമേഖലയ്ക്കും ബാധകം. ഇത് ബസ് ബോഡികോഡ് മൂലം വിൽപ്പന തടസ്സപ്പെട്ട ബസുകള്‍ വില്‍ക്കാനും രജിസ്ട്രേഷന്‍ നേടാനും വഴിതെളിച്ചു.കേന്ദ്രനിയമപ്രകാരം 2025 ഓഗസ്റ്റിനുശേഷം ഇറങ്ങുന്ന ബസുകള്‍ക്ക് എഐഎസ് 153 ബസ് ബോഡി കോഡ് ബാധകമാണ്. കോച്ച് നിര്‍മാണ കമ്പനിക്കും ബസ് മോഡലിനും […]
Read more