തലസ്ഥാനത്ത് ആര് വാഴും ആര് വീഴും…?
ന്യൂഡൽഹി: വരാനിരിക്കുന്നത് ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. നിലവിൽ ആം ആദ്മി പാർട്ടി ഭരിക്കുന്ന സംസ്ഥാനം ഇനിയും തുടർന്ന് അവർക്ക് തന്നെ നിലനിർത്തുവാൻ കഴിയുമോ അതോ ഏതെങ്കിലും തരത്തിൽ ബിജെപിയോ കോൺഗ്രസോ അട്ടിമറി വിജയം നേടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. ഒരു ഘട്ടത്തിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നെങ്കിലും ഇരു പാർട്ടികളും ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു. കോൺഗ്രസ് ആകട്ടെ ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പോലും കഴിഞ്ഞ […]
Read more

