ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിക്ക് സുപ്രീം കോടതി പ്രത്യേക ബെഞ്ച്
ഡല്‍ഹി: 1991 ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഹര്‍ജിയില്‍ ഈ മാസം 12 മുതല്‍ വാദം കേള്‍ക്കും. ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒപ്പം ചില ഹിന്ദു സംഘടനകളും […]
Read more

